കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി ഇടക്കാല ഉത്തരവ്. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബോണ്ടും സമര്‍പ്പിച്ച് പ്രവേശനം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 31ന് അകം...
അപകടം പറ്റി റോഡില്‍ കിടന്ന് മരിക്കുന്നവരിലധികവും രക്തംവാര്‍ന്ന് മരണത്തിന് കീഴടങ്ങുന്നവരാണ്. അപകടം നടക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടുമെങ്കിലും ആസ്പത്രിയിലെത്തിക്കാനോ രക്ഷിക്കാനോ ആരും മെനക്കെടാറില്ല. ചിലര്‍ ചിത്രങ്ങളെടുത്ത് സന്തോഷിക്കും. മറ്റു ചിലര്‍ വെറും കാഴ്ച്ചക്കാരാവും. മനുഷ്യത്വം മരവിച്ച ഇത്തരം...
സാമൂഹിക മാധ്യമങ്ങളിലൂടെ ഹാദിയയുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ പിതാവ് അശോകന് പരാതി നല്കി. വീട്ടില്‍ അനുവാദമില്ലാതെ അതിക്രമിച്ച് കയറിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ മാതാപിതാക്കളോട്...
മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയുള്ളതായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും വിഷയം എല്ലാവരുമായി കൂടി...
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍. ടിടിവി ദിനകരന് പക്ഷത്തുള്ള എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇനി...
മലപ്പുറം: കേരള പൊലീസിന് സംഘപരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സംസ്ഥാന സര്‍കകാരിന്റെ ബാധ്യതയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വടക്കേക്കരയില്‍ വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമമടക്കം കേരളത്തില്‍ തുടര്‍ച്ചയായി...
കുന്നംകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ മാറ്റൊരു കേസില്‍ കോടതിയില്‍ മലക്കം മറിഞ്ഞ് പള്‍സര്‍ സുനി. കുന്നംകുളത്തെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലെ...
ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യത്തില്‍ അഭിപ്രായ പറയാതെ ഭരണഘടനാ ബെഞ്ച്. അതേസമയം നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കുന്നതായും ആറ് മാസത്തിനകം പുതിയ നിയമം കൊണ്ടു വരണമെന്നും സുപ്രീകോടതി. ആറുമാസത്തേക്ക്...
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. “ആരോഗ്യമന്ത്രിയെ ബഹിഷ്കരിക്കുക” എന്ന ഇന്നലേയെടുത്ത നിലപാട് ഇന്നും പ്രതിപക്ഷം തുടരുകയായിരുന്നു. രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍...
ഗാന്ധി നഗര്‍: മുസ്ലിംകള് ഭൂമി വാങ്ങാതിരിക്കാന്‍ തന്റെ മണ്ഡലം ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ടിന് കീഴില്‍ കൊണ്ടുവരണമെന്ന് ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ. സൂറത്തിലെ നിയമസഭാംഗമായ സംഗീത പാട്ടീലാണ് വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവനയിറക്കിയത്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഭൂമി...