നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സെന്റ് ആന്റണീസ് പള്ളിയിലെ വൈദികന്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പള്ളിയിലെത്തുന്നവരോട് ദിലീപിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വൈദികന് ആഹ്വാനം ചെയ്തത്. പ്രമാദമായ കേസിലെ ഒരു പ്രതി ജയിലില്‍ സങ്കീര്‍ത്തനം...
ലണ്ടന്‍: ലിവര്‍പൂള്‍ തുടര്‍ച്ചയായി നിരസിച്ചിട്ടും ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോയ്ക്കു വേണ്ടിയുള്ള ശ്രമം ബാര്‍സലോണ തുടരുന്നു. 138 ദശലക്ഷം പൗണ്ട് (1130 കോടി രൂപ) എന്ന വന്‍ ഓഫറാണ് കുട്ടിന്യോക്കു വേണ്ടി ബാര്‍സ മുന്നോട്ടു വെച്ചിരിക്കുന്നതെന്ന്...
ബംഗളൂരു: നടി പ്രിയാമണി വിവാഹിതയായി. വ്യവസായി മുസ്തഫ രാജാണ് വരന്. ബംഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് ഇന്നലെയായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്നു വൈകിട്ട് ഏഴു മണി...
തിരൂര്‍: തിരൂര്‍ റവന്യൂ താലൂക്കില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉച്ചക്ക് രണ്ടു മണി മുതല്‍ എട്ടു മണിവരെയാണ് ഹര്‍ത്താല്‍. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ നാലാം പ്രതി വിപിന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. സംഘര്‍ഷ സാധ്യത...
ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ആധാര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്രത്തിന് തിരിച്ചടിയാണ് വിധി. ഭരണഘടനയുടെ 21-ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാന ദിവസത്തില്‍ എത്തി നില്‍ക്കെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ കവാടത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നാലു ദിവസമായി നടത്തി വരുന്ന സത്യാഗ്രഹം...
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കേസിലെ നാലാം പ്രതിയും ആലത്തൂര്‍ സ്വദേശിയുമായ വിപിനാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെ തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു. ആളുകള്‍...
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരെന്നും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷകരെന്നുമൊക്കെ പെരുമ്പറകൊട്ടി നടക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരാണ് കേരളം ഭരിക്കുന്നതെങ്കിലും, ന്യൂനപക്ഷ വിഭാഗങ്ങളുടെ നേര്‍ക്ക് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ചില നടപടികള്‍ അത്തരം വാദമുഖങ്ങള്‍ വെറും വിതണ്ഡമാണെന്ന തോന്നലാണ് പൊതുസമൂഹമനസ്സില്‍...
തിരുവനന്തപുരം: മന്ത്രി കെ.കെ ഷൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് എം.എല്‍. എമാര്‍ നിയമസഭയില്‍ നടത്തുന്ന സത്യഗ്രഹം ഇന്ന് നാലാം ദിവസത്തിലേക്ക്. എം.എല്‍.എമാരായ എന്‍ ഷംസുദ്ദീന്, ടി.വി ഇബ്രാഹിം, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി,...
മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി കേണല്‍ പ്രസാദ് പുരോഹിതിന് ജയിലിന് പുറത്ത് സൈനിക ഉദ്യോഗസ്ഥരുടെ സ്വീകരണം. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പുരോഹിത് ഇന്നലെ രാവിലെയാണ് മുംബൈയിലെ ടലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സൈനിക...