ബ്ലൂവെയ്ല്‍ എന്ന ഗെയിമിനെക്കുറിച്ച് വേവലാതിപ്പെടാത്തവരായി ഇന്ന് ആരുമില്ല. കുട്ടികളും കൗമാരക്കാരും ഇതിന്റെ പിടിയില്‍ അകപ്പെടുമോയെന്ന ഭീതിയില്‍ മാതാപിതാക്കള്‍ കഴിയുമ്പോഴും കേരള ഐടി സെല്‍ ഗെയിമിന് സ്ഥിരീകരണം നല്‍കിയിട്ടില്ല. സ്ഥിരീകരണം ഇല്ലെന്ന് പറയുമ്പോഴും ഗെയിംമൂലം നടന്ന മരണത്തെ...
തിരുവനന്തപുരം: ലാവ്ലിന് കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷിക്കേണ്ട വേളയിലും താന്‍ ദുഖിതനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലാവ്ലിന് കേസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനിക്കെതിരെ വിമര്‍ശനം. പ്രതിഭാഗ വാദത്തില്‍ പള്‍സര്‍ നടിയോട് ഒരു ക്വട്ടേഷന്‍ താല്പ്പര്യത്തിലായിരുന്നില്ല പെരുമാറിയതെന്ന് പറയുന്നു. ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍ തന്നെ...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ലാവ്ലിന് കേസില്‍ ഹൈക്കോടതി വിധി പറഞ്ഞു. പിണറായിയെ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി വിധി. 102 പേജുള്ള വിധിന്യായം...
കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം കളക്ടറുടെ ഉത്തരവ്. അനധികൃത ചെക്ക് ഡാം ചെക്ക് ഡാം പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് നാളെ കളക്ടറേറ്റില്‍ നടക്കുന്ന...
സിനിമാ താരങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു പരിധിയിലപ്പുറം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഏറെ ദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടന് ഉണ്ണിമുകുന്ദനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. താരത്തിന് ഒരു...
ലക്നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി വീണ്ടും പാളം തെറ്റി 70 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഔറിയയില്‍ കഫിയാത്ത് എക്സ്പ്രസ് ആണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 2.40ഓടെയാണ് സംഭവം. അസംഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന തീവണ്ടിയാണ് പാളം തെറ്റിയത്....
തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോഴ ഇടപാട്, പാര്‍ട്ടിതല കമ്മീഷന് അംഗങ്ങളായ കെ.പി ശ്രീശനും എ.കെ നസീറും വിജിലന്‍സിന് മുമ്പാകെ സമ്മതിച്ചു. കോഴ ഇടപാട് സംബന്ധിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറിയതായി...
കോഴിക്കോട്: സംഘ്പരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്്ലിംലീഗ് 26ന് ജില്ലകളില്‍ ‘സംരക്ഷണ പോരാട്ടം’ സംഘടിപ്പിക്കും. 25ന് പഞ്ചായത്ത്-മുനിസിപ്പില്‍ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കും. ഇന്ന് ജില്ലാ ഭാരവാഹി യോഗങ്ങള്‍ ചേര്‍ന്ന് പരിപാടിക്ക് രൂപരേഖ തയ്യാറാക്കും. മുസ്്ലിം-ദളിത് സ്വത്വത്തിനെതിരെ...
പാരീസ്: മുന്‍ ക്ലബ്ബായ ബാഴ്സലോണയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി നെയ്മര്‍. ബാഴ്സയുടെ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്നവര്‍ അതിന് യോഗ്യരല്ല, ബാഴ്സ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്, ലോകത്തിന് മുഴുവന്‍ ഇതറിയാമെന്നുമാണ് നെയ്മറുടെ പ്രതികരണം. ടുളൂസക്കെതിരായ മത്സരത്തിനു ശേഷമാണ് ബാഴ്സ ഡയറക്ടര്‍മാര്‍ക്കെതിരെ നെയ്മര്‍ രൂക്ഷമായി...