ബാഴ്സലോണ: താരങ്ങള്‍ ഒന്നൊന്നായി കൂടൊഴിയുന്ന ബാഴ്സലോണ ക്യാമ്പില്‍ നിന്നും മറ്റൊരു ട്രാന്‍സ്ഫര്‍ വാര്‍ത്ത കൂടി. സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഇനിയേസ്റ്റയും ബാഴ്സലോണ വിടാന്‍ തയ്യാറെടുക്കുന്നു. ഈ സീസണിന് ഒടുവില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടെന്ന് ഇനിയേസ്റ്റ ബാഴ്സലോണ...
വിദഗ്ധചികിത്സ തേടാതെ വീട്ടില്‍ പ്രസവിച്ച യുവതി രക്തം വാര്‍ന്ന് മരിച്ച സംഭവത്തെക്കുറിച്ചുള്ള വനിതാ ഡോക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ഡോക്ടര്‍ക്ക് നഗ്നത കാണാമോ…പ്രസവം കാണാമോ…ശരീരം വെളിവാക്കാമോ… ഞാനൊരു മലപ്പുറത്തുകാരി മുസ്ലിം സ്ത്രീയാണ്. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം...
തിരുവനന്തപുരം: കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി വയനാട്ടില്‍ കാലവര്‍ഷവും തുലാവര്‍ഷവും ദുര്‍ബ്ബലമാണെന്നും ഇക്കൊല്ലം ഇതുവരെയുള്ള കണക്ക് പ്രകാരം കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ 41 ശതമാനം മാത്രമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. മഴക്കുറവ് 59...
തിരുവനന്തപുരം: മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്ന കേരള പഞ്ചായത്തീരാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ നിയമസഭയില്‍ പാസാക്കുമ്പോഴും മന്ത്രി ജലീല്‍ സഭയിലെത്തിയില്ല. മന്ത്രിയുടെ അഭാവത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലനാണ് ബില്‍ അവതരിപ്പിച്ചത്....
ന്യൂഡല്‍ഹി: മലാഗോണ്‍ സ്ഫോടന കേസില്‍ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന് ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ജാമ്യം. സുപ്രിം കോടതിയാണ് പുരോഹിതിന് ജാമ്യം അനുവദിച്ചത്. ജയിലിലെ നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങിയ പുരോഹിത്...
പാരിസ്: ടുളൂസിനെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് നെയ്മര്‍ കരഞ്ഞു. ബാഴ്സലോണയിലെ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കായി ഒരു നിമിഷം മൗനമാചരിച്ചിരിക്കുമ്പോഴാണ് താരം വിതുമ്പിയത്. മൈതാനമൊട്ടാകെയായിരുന്നു മൗനപ്രാര്‍ത്ഥന നടത്തിയത്. കണ്ണ് കൈകള്‍ കൊണ്ട് മറച്ചുപിടിച്ചാണ് ബാഴ്സയിലെ ദുരന്തത്തെ ഓര്‍ത്ത് നെയ്മര്‍...
അമേരിക്കയെ ഇരുട്ടിലാഴ്ത്തി സമ്പൂര്‍ണ സൂര്യഗ്രഹണം. അമേരിക്ക രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ സമ്പൂര്‍ണ സൂര്യഗ്രഹണമാണ് തിങ്കളാഴ്ച ദൃശ്യമായത്. സൂര്യഗ്രഹണം കാണാന്‍ യു.എസില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരിക്കിയിരുന്നു. ഗ്രഹണത്തെ തുടര്‍ന്ന് 14 സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി....
കോഴിക്കോട്: കാപ്പാടിനടുത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹജ്ജ് ഒന്നായും സെപ്തംബര്‍ ഒന്നിന് വെള്ളിയാഴ്ച ബലിപെരുന്നാളായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...
ജദീര്‍ നന്തി ബ്ലൂവെയില്‍ എന്ന മരണക്കളിയാണല്ലോ സോഷ്യല്‍ മീഡിയയിലും പുറത്തും ഇപ്പോള്‍ ചര്‍ച്ച. ഓണ്‍ലൈന്‍ മീഡിയ തള്ളിത്തുടങ്ങിയ ബ്ലൂവെയില്‍ കഥ പത്രങ്ങളും ചാനലുകളും ഏറ്റെടുത്തതോടെ കാര്യമായി തന്നെ ഭീതി പടര്‍ത്തി. ടെക് വിദഗ്ദരും മന:ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളയാളുകള്‍...
കൊച്ചി: എല്ലാ മാധ്യമങ്ങളും തനിക്കെതിരെ കെട്ടിച്ചമച്ച വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ്. ഹൈക്കോടതിയില്‍ ജാമ്യത്തിനായി സമീപിച്ചപ്പോഴുള്ള വാദത്തിലാണ് ദിലീപ് മാധ്യമങ്ങള്‍ക്കെതിരേയും ചാനലുകള്‍ക്കെതിരേയും ആരോപണമുന്നയിച്ചത്. ഒരു മാധ്യമത്തിന് നേരെ താന്‍ നടത്തിയ...