പട്ന: ആര്.ജെ.ഡി ഈമാസം 27ന് നടത്തുന്ന റാലിയെച്ചൊല്ലി ബിഹാറില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റാലി മാറ്റി വെക്കണമെന്ന ബി.ജെ.പി ആവശ്യം ആര്. ജെ.ഡി തള്ളി. ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ട...
വാഷിങ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയുന്നതിന് ആവശ്യമെങ്കില്‍ സാമ്പത്തിക അടിയന്തരാവസ്ഥയും പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ എല്ലാം തടസ്സപ്പെടുത്തുകയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അരിസോണയിലെ ഫീനിക്സില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം...
ന്യൂഡല്‍ഹി: ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം താരം ദിമിതര്‍ ബെര്‍ബറ്റോവും. 36കാരനായ ബെര്‍ബറ്റോവ് ഗ്രീക്ക് ക്ലബ്ബ് പാവോക് സലോനികയില്‍ നിന്നുമാണ് ഒരു വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബള്‍ഗേറിയയുടെ...
പാരീസ്: ബാഴ്സലോണ ക്ലബ്ബ് വിട്ട നെയ്മറെ ക്ലബ്ബ് പലവട്ടം പലരീതിയില്‍ തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ ബാഴ്സ താരങ്ങള്‍ ക്ലബ്ബിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെസിയും നെയ്മറും പിക്വെയും എല്ലാം പുറത്ത് വിട്ട ചില ചിത്രങ്ങളാണ്...
തിരുവനന്തപുരം: ഓണം ബക്രീദ് ആഘോഷ കാലയളവില്‍ ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 18 വിമാനങ്ങള്‍ക്ക് അനുമതി. ഷാര്‍ജാ അധികൃതര്‍ ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍...
ന്യൂഡല്‍ഹി: ആര്.ബി.ഐ ഉടന്‍ 200 രൂപ നോട്ട് പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ മന്ത്രലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നോട്ട് നിരോധനം മൂലം കറന്‍സി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 200 രൂപ അച്ചടിക്കാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കാന് സര്‍ക്കാര്‍ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണ് തീരുമാനം.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഡീനോട്ടിഫൈ ചെയ്യാനുള്ള തീരുമാനം. കോര്പ്പറേഷന്, നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ...
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം വെയ്ന്‍ റൂണി പടിയിറങ്ങി. ഇംഗ്ലണ്ട് പരിശീലകന് ഗാരെത്ത് സൗത്ത്ഗേറ്റുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും ഇംഗ്ലണ്ട് നായകന് പടിയിറങ്ങിയത്. തന്റെ പ്രതാപകാലത്തിന്റെ നിഴലുമാത്രമായി ഒതുങ്ങിയ “വാസ” വിമര്‍ശകരുടെ സ്ഥിരം...
ജോണ്സണ് ആന്‍ഡ് ജോണ്സണ് പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചെന്ന് പരാതി നല്കിയ സ്ത്രീയ്ക്ക് 417 മില്യണ്‍ ഡോളര്‍ പിഴയായ് നല്കാന് കമ്പനിയോട് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടു. ഈവ ഈഷെവറിയ എന്ന സ്ത്രീയാണ് കമ്പനിയുടെ ടാല്‍കം പൗഡര്‍...
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട്. ഇന്നലെ നടന്ന ഹാംപ്ഷയറും ഡെര്‍ബിഷയറും തമ്മില്‍ നടന്ന ടി20 മത്സരത്തില്‍ ഹാംപ്ഷയറിന് വേണ്ടിയാണ് അഫ്രീദി ഒരിക്കല്‍ കൂടി തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്....