കോട്ടയം: സഊദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസുകാരന് മുങ്ങി മരിച്ചു. മജീദ് ആദിന് ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് സംഭവം. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്. ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം...
ചെന്നൈ: ഒപിഎസ്-ഇപിഎസ് ലയനത്തിനു പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ടിടിവി ദിനകരന് അനുകൂലികളായ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയ എടപ്പാടി പളനിസാമി നീക്കം ശക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് വിപ്പ് എസ് രാജേന്ദ്രന് നിയമസഭാ...
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ കസ്റ്റഡിയിലുള്ളവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് പൊലീസ്...
കോഴിക്കോട്: സംഘപരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെ നാളെ മുസ്്ലിംലീഗ് ജില്ലകളില്‍ സംഘടിപ്പിക്കുന്ന ‘സംരക്ഷണ പോരാട്ടം’ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ടന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംഘ്പരിവാര്‍ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ് ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളെ...
സൂറിച്ച്: താരം കൃസ്റ്റിയാനോ തന്നെ…. പോയ സീസണില്‍ റയല്‍ മാഡ്രിഡിനായി മിന്നിതിളങ്ങിയ കൃസ്റ്റിയാനോ റൊണാള്‍ഡോയെ ഏറ്റവും മികച്ച താരമായി യുവേഫ തെരഞ്ഞെടുത്തു. ബാര്‍സിലോണുടെ സൂപ്പര്‍ താരം ലിയോ മെസി, യുവന്തസിന്റെ ഇറ്റാലിയന്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ...
പല്ലേകലെ:തോല്‍വി മുഖത്ത് നിന്നും ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. മൂന്ന് വിക്കറ്റിന്റെ നാടകീയ ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-0 ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടിന് 236 റണ്‍സെടുത്തപ്പോള്‍ മഴ മൂലം...
ദോഹ: ഇറാനുമായി ഇടക്കാലത്ത് മുറിഞ്ഞുപോയ നയതന്ത്രബന്ധം ഖത്തര്‍ പുനസ്ഥാപിക്കുന്നു. അറബ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറാനുമായി അടുത്ത ഖത്തര്‍, തെഹ്റാനുമായി എല്ലാ തലങ്ങളിലും ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസഡര്‍ വൈകാതെ തെഹ്റാനിലേക്ക്...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളനു തമിഴ്നാട് സര്‍ക്കാര്‍ ഒരു മാസം പരോള്‍ അനുവദിച്ചു. ജയിലില്‍ 26 വര്‍ഷം പൂര്‍ത്തിയായതിനു ശേഷമാണ് പരോള്‍. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കാനാണ് പരോള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. നേരത്തെ അടുത്തമാസം ആദ്യവാരം നോട്ട് പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്.ബി.ഐയുടെ...
ചണ്ഡീഗഡ്: സ്ത്രീ പീഡനക്കേസില്‍ കുറ്റാരോപിതനായ ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങിന്റെ വിധി ഇന്ന്. വിധി പ്രതികൂലമായാല്‍ അക്രമസംഭവങ്ങളുണ്ടാവുമെന്ന ആശങ്കയെത്തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും സുരക്ഷ ശക്തമാക്കി. റാം...