ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ജയ,പരാജയങ്ങളുടെ സമ്മിശ്ര ദിനം. വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ചൈനയുടെ സണ്‍ യുവിനെ തോല്പിച്ചപ്പോള് പുരുഷ വിഭാഗത്തില്‍ കിരീട പ്രതീക്ഷയായിരുന്ന കെ ശ്രീകാന്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരിച്ചടിയേറ്റു....
ന്യൂഡല്‍ഹി: ഗുര്‍മീത് റാം റഹിം സിങ് എന്ന ആള് ദൈവം കെട്ടിയാടിയ വേഷങ്ങള്‍ പലതാണ്. സിനിമാഭിനയവും സ്റ്റേജ് പരിപാടികളുമൊക്കെയായി ന്യൂജനറേഷന് ആത്മീയ നേതാവെന്ന് ഇയാളെ വിശേഷിപ്പിക്കാം. നിരവധി ലോകരാജ്യങ്ങളിലായി 250 ലധികം ആശ്രമങ്ങളും ലക്ഷക്കണക്കിന് അനുയായികളുമുള്ളയാള്‍....
തിരൂര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതി ബിബിന്റെ വധവുമായി ബന്ധപ്പെട്ട് പ്രത്യേക ക്രൈംസ്ക്വാഡ് അന്വേഷണം ശക്തമാക്കി. പഴുതുകളടച്ച അന്വേഷണമാണ് സംഘം നടത്തുന്നത്. അതിന്റെ ഭാഗമായി പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധമുള്ള മൂന്ന് പേരെ വ്യാഴാഴ്ച...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയെ ഡെങ്കിപ്പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍...
ന്യൂഡല്‍ഹി: ആദായനികുതി അടക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ അജയ് ഭൂഷണ് പാണ്ഡെ. നികുതിദായകര്‍ ഈ മാസം 31നു മുമ്പ് ആധാര്‍,...
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ...
പഞ്ച്കുല: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കലാപം അഞ്ച് സംസ്ഥാനങ്ങളിലേക്ക് കടന്നു. രാജ്യത്ത് പരക്കെ നടക്കുന്ന ആക്രമത്തില്‍ മരണം 32 ആയതായി വാര്‍ത്താ...
ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ മരണസംഖ്യ ഉയരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലായി അഞ്ചരലക്ഷത്തോളം അനുയായികളാണ് തമ്പടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും തകര്‍ത്ത അനുയായികള്‍ ആക്രമണത്തില്‍ നിന്നും...
ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ മരണം 11ആയി. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. മാധ്യമങ്ങള്‍ക്കു നേരെ കയ്യേറ്റമുണ്ടാവുകയും ചെയ്തു. അക്രമികള്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ത്തു....
200 രൂപയുടെ പുതിയ നോട്ടൂകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി. എന്നാല്‍ ഇന്ന് 200 രൂപ നോട്ട് മാത്രമേ പുറത്തിറങ്ങൂ എന്ന് അറിയിച്ച റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി് 50 രൂപയുടെ നോട്ടുകളുംപുറത്തിറക്കി. അതേസമയം ഇന്നലെ തന്നെ 50...