മുംബൈ:കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന് നടന് ഋഷി കപൂറിനെതിരെ കേസെടുത്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ ജയ് ഹോ എന്ന എന്‍.ജി.ഒ ഫൗണ്ടേഷനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘടനയുടെ അധ്യക്ഷന്‍ അഫ്രോസ് മാലിക്കാണ്...
പല്ലെകലെ: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ലങ്ക ബാറ്റിങ്് തുടങ്ങി. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കപുഗേദര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന നിമിഷം തോല്‍വി ഏറ്റുവാങ്ങിയ കഴിഞ്ഞ ഏകദിന ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ലങ്ക ഇറങ്ങിയത്. തരംഗയ്ക്ക്...
കോഴിക്കോട് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് നടി മഞ്ജുവാര്യരെ തേടി ഒരു പ്രായം ചെന്ന ആരാധികയെത്തുന്നത്. വേദിക്കടുത്തേക്ക് നീങ്ങി മഞ്ജുവിനെ ആലിംഗനം ചെയ്തപ്പോള്‍ മഞ്ജുവാര്യരും അവര്‍ക്കൊപ്പം സമയം ചിലവിട്ടു. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ആ ദൃശ്യങ്ങള്‍ പിന്നീട് ഒരു...
ന്യൂഡല്‍ഹി: പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായികളുടെ അഴിഞ്ഞാട്ടത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും നിയമത്തിന് അതീതരല്ലെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു. പ്രതിമാസ...
മെന്‍ഡിസോറോസ: ലാ ലിഗയില്‍ 350 ഗോളുകള്‍ എന്ന ചരിത്രം രചിച്ച മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ സീസണിലെ രണ്ടാം മത്സരത്തിലും ബാഴ്സക്ക് വിജയം. ആദ്യമായാണ് ഒരു താരം ലാലിഗയില്‍ ഇത്രയേറെ ഗോളുകള്‍ നേടുന്നത്. ചരിത്രനേട്ടം സ്വന്തമാക്കിയ...
ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നസ്രിയ. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന നസ്രിയ തിരിച്ചുവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലൗ ജിഹാദ് സംബന്ധിച്ച വാര്‍ത്ത നിഷേധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബെഹ്റ പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന രീതിയില്‍ ദ ന്യൂ...
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് പി.വി സിന്ധു ഫൈനലില്‍. ചൈനയുടെ ചെന്‍ യുഫെയിയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ആകെ 48 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 2113-2110 എന്ന സ്കോറിനാണ്...
തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകളും തുറന്നുപ്രവര്‍ത്തിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും പൊതു അവധിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഢ്: പട്ടിണി മൂലവും രോഗം മൂലവും ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് ഹരിഷ് വര്‍മയാണ് അറസ്റ്റിലായത്. പശുവിന്റെ എല്ലും തോലുമുള്പ്പെടെ ഇയാള്‍ വില്പന നടത്തിയതായും പൊലീസ് അറിയിച്ചു. പശു...