ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളാന്‍ കാരണം നടിയും ഭാര്യയുമായ കാവ്യമാധവന്റെ മൊഴിയാണെന്ന് റിപ്പോര്‍ട്ട്. കേസില്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത് കാവ്യമാധവന്റെ മൊഴിയാണെന്നാണ് പുറത്തുവരുന്നത്. സുനിയെ ആദ്യം അറിയില്ലെന്ന നിലപാടാണ് കാവ്യമാധവനും ദിലീപും...
മലപ്പുറം: നടന് ബിജുമേനോന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. വളാഞ്ചേരിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. സംഭവത്തില്‍ വാഹനം തകര്‍ന്നെങ്കിലും ബിജുമേനോന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രിയിലാണ് വളാഞ്ചേരി വട്ടപ്പാറയില്‍ വെച്ച് അപകടമുണ്ടാവുന്നത്. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാര്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായത് പള്‍സര്‍ സുനിയുടെ സന്ദേശം. ദിലീപേട്ടാ കുടുങ്ങി’ എന്ന പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശമാണ് ദിലീപിനെ കുടുക്കിയത്. ഇതാകട്ടെ ഒരു പോലീസുകാരന്റെ മൊബൈലില്‍ നിന്നാണ് അയച്ചതെന്നതും കേസ് കൂടുതല്‍...
തിരുവനന്തപുരം: വിതുര കേസില്‍ നടന് ജഗതിയെ കുടുക്കിയത് ഒരു പൊലീസുകാരനാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ ശോഭ. വനിത മാസികക്കു നല്കിയ അഭിമുഖത്തിലാണ് ശോഭ വെളിപ്പെടുത്തല്‍ നടത്തിയത്. അടുത്തിടെ വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ജഗതിയെ കേസില്‍...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ബിജെപി ജില്ലാ പ്രസിഡന്റ് നല്കിയ പരാതിയിലാണ് വിശദീകരണം തേടിയത്. മറുപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കാണ്...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. ഇതോടെ ജയിലില്‍ തുടരേണ്ട ദിലീപിന് മുന്നില്‍ ഇനി രണ്ടു...
മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നുവെന്ന പ്രചാരണം തെറ്റാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി. സതീശന്. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. അവള് കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകയാണ്. നേതാവല്ലെന്നും എം.എല്‍.എ ഫേസ്ബുക്ക്...
ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം കഠിന തടവ് വിധിച്ച ഗുര്‍മീത് സിങ് റാം റഹീം ഇന്നലെ വിധി കേട്ട് കോടതിയില്‍ നിന്ന് പോകാന്‍ തയ്യാറായില്ല. കോടതിയില്‍ തന്നെ നിലയുറപ്പിച്ച ഗുര്‍മീതിനെ പിന്നീട് പോലീസുകാര്‍ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോകുകയായിരുന്നു....
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ രംഗത്ത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. ആദ്യം അങ്കമാലി സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു....