വൈക്കം: ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച യുവതിക്കുനേരെ ആര്.എസ്.എസുകാരുടെ മര്‍ദ്ദനം. ഷബ്ന സുമയ്യ എന്ന വ്യക്തിക്കുനേരെയായിരുന്നു ആക്രമണമെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ ഷബ്നയുടെ ഭര്‍ത്താവ് ഫൈസല്‍ അവരെ കാത്തുനില്‍ക്കുകയായിരുന്നുവെന്ന്...
എസ്എഫ്ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ എന്ന് വി.ടി ബല്‍റാം എം.എല്‍.എ. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിക്കുന്ന...
ന്യൂഡല്‍ഹി: ഒരാഴ്ച്ചക്കുള്ളില്‍ ഗോരഖ്പൂര്‍ ആസ്പത്രിയില്‍ 71 കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പരിഹാസവുമയി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുട്ടികള്‍ക്ക് രണ്ട് വയസ്സാകുമ്പോള്‍ അവരെ സര്‍ക്കാര്‍ നോക്കേണ്ട അവസ്ഥയാണ് ഇവിടെ ഉള്ളതെന്ന് യോഗി പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികളും മാധ്യമങ്ങളും...
കൊച്ചി: എട്ടുമാസം അവധിയെടുത്ത കാലത്തെ മുഴുവന്‍ വേതനവും ലഭ്യമാക്കാനായി വ്യാജരേഖ ചമച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്തമാസം 14 വരെ സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനു നിര്‍ദേശം നല്കി....
ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യവുമായി സ്ത്രീകളുടെ പ്രതിഷേധം. അഞ്ച് സ്ത്രീകളാണ് ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ വീടിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നത്. ഹാദിയക്ക് കൊടുക്കാന്‍ കുറച്ച് മധുരപലഹാരങ്ങളും വസ്ത്രങ്ങളുമായാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് ഒരു പെണ്‍കുട്ടി വീഡിയോയില്‍...
തിരുവനന്തപുരം: കരുത്തുറ്റ തീരുമാനങ്ങളിലൂടെ സിവില്‍ സര്‍വീസ് രംഗത്ത് സജീവ സാന്നിധ്യമായ നളിനി നെറ്റോ ചീഫ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന് ചീഫ് സെക്രട്ടറിയുടെ അധിക ചുമതല നല്കി. നളിനി നെറ്റോ...
ധാക്ക: ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് കങ്കാരുക്കളെ കടുവകള്‍ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ 265 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ മൂന്നു വിക്കറ്റിന് 158 എന്ന ശക്തമായ...
ദിലീപിനും കാവ്യക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. മാഡം കാവ്യമാധവനാണെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കുമാത്രമാണ് ഇത് പുതിയ കാര്യമെന്നും ലിബര്‍ട്ടി ബഷീര്‍ മാതൃഭൂമി ചാനലിനോട് പറഞ്ഞു. കാവ്യയെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ടാണ്...
സിസേറിയനിടെ ഓപ്പറേഷന് തിയേറ്ററില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നവജാതശിശുവിന് ദാരുണാന്ത്യം. രാജസ്ഥാന് ജോധ്പൂരിലെ ഉമെയ്ദ് ആസ്പത്രിയിലാണ് സംഭവം. സിസേറിയനായി സ്ത്രീയെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യേറ്റവുമുണ്ടായത്. വഴക്കിനൊടുവില്‍ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല....
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എയുടെ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും റിട്ട.ജസ്റ്റിസ് ആര്.വി രവീന്ദ്രന് പിന്മാറി. കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കണമെന്ന ആവശ്യം രവീന്ദ്രന് നിരസിക്കുകയായിരുന്നു. ഇക്കാര്യമറിയിച്ച് രവീന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇതേത്തുടര്‍ന്ന് പുതിയ ജഡ്ജിയെ...