മക്ക: ലോകൈകനാഥന്റെ വിളിക്കുത്തരം നല്കി, ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ മൈതാനിയില്‍ സംഗമിച്ച ഇന്നലെ വിശുദ്ധ കഅ്ബാലയം പുത്തന്‍ പുടവയണിഞ്ഞു. ഇന്നലെ സുബ്ഹി നിസ്കാരത്തിന് ശേഷമാണ് കിസ്വ മാറ്റ ചടങ്ങുകള്‍...
കോഴിക്കോട്: പ്രവാസം സമൂഹ നന്മക്ക് എന്ന മുദ്രാവാക്യവുമായി ഖത്തര്‍ കെ.എം.സി.സിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് അഞ്ചിന് കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഹാളില്‍ തുടക്കമാകും. ഖത്തര്‍ വാസം മതിയാക്കി നാട്ടില്‍ താമസിക്കുന്ന പൂര്‍വ്വകാല കെ.എം.സി.സി പ്രവര്‍ത്തകരുടെയും...
കോഴിക്കോട്: കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച. കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് പുറപ്പെട്ട സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ആര്.പി.കെ 271 നമ്പര്‍ സൂപ്പര്‍...
വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികരുടെ എണ്ണം 11,000 ആയെന്ന് പെന്റഗണ്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനികരെ അഫ്ഗാനിലേക്ക് അയക്കുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അറിയിച്ചു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് യുദ്ധ...
കൊളംബോ: ടെസ്റ്റ് പരമ്പര നേട്ടത്തിന് ശേഷം ഏകദിന പരമ്പരയും തൂത്തുവാരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ശ്രീലങ്കയ്ക്കെതിരെ മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്ത നാലം ഏകനിദത്തില്‍ ഇന്ത്യ ഇതിനകം രണ്ട് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ വമ്പന്‍...
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയവേട്ടയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. യുഎപിഎ പ്രകാരം കേസെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണെന്നും പി.ജയരാജന് ആരോപിച്ചു. മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തി...
പഞ്ച്കുള: ബലാത്സംഗ കേസില്‍ ജീവപര്യന്ത തടവില്‍ കഴിയുന്ന വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമത്തിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുര്‍മീതിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയുടെ കിടപ്പുമുറിയക്കമുള്ള ദൃശ്യങ്ങളാണ് പോലീസ്...
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തി സി.ബി.ഐ കുറ്റപത്രം. കേസില്‍ 25-ാം പ്രതിയായ ജയരാജനെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം...
ചണ്ഡീഗഢ്: ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ കോടതിവിധി വന്നതിനുശേഷം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുര്‍മീത് ആദ്യമേ ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍. കുറ്റക്കാരനാണെന്ന വിധിക്കുശേഷം റോത്തക് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീത് ചുവപ്പ് ബാഗ് ആവശ്യപ്പെട്ടുവെന്ന് ഹരിയാന പോലീസ് ഉദ്യോഗസ്ഥനായ...
കോഴിക്കോട്: കോഴിക്കോടുനിന്നും ബാംഗ്ലൂരിലേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ്സില്‍ കഴുത്തില്‍ കത്തിവെച്ച് കൊള്ള. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ചന്നപ്പട്ടണക്ക് അടുത്തുവെച്ചായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് ബസ്സ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. ഒഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിക്കാനായി ഡ്രൈവര്‍...