ഹൃത്വിക് റോഷന് തന്നോട് പരസ്യമായി മാപ്പുപറയണമെന്ന് ബോളിവുഡ് താരം കങ്കണ റാണൗട്ട്. നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ കങ്കണയുടെ പരാമര്‍ശം. രജത് ശര്‍മ്മയുടെ ആപ്പ് കി അതാലത്ത് പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് കങ്കണ ഹൃത്വികിനെതിരെ...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാവ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇന്നോ നാളെയോ...
കൊച്ചി: ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. കൊച്ചിയില്‍ നടന്ന മെഗാ അദാലത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന...
വിശുദ്ധ ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം ഇന്ന് നടക്കും. ഈ വര്‍ഷത്തെ അറഫയിലെ മാനവമഹാ സംഗമത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21 ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. നാഥാ, നിന്റെ വിളിക്കുത്തരമേകി...
ന്യൂഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതി മുമ്പാകെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. സമയപരിധി സെപ്തംബര്‍...
മോണ്ടിവിഡിയോ: നിലവില്‍ ലോകകപ്പ് റണ്ണര്‍ അപ്പായ അര്‍ജന്റീനയെ ചരിത്രം തുണക്കുമോ എന്ന് നാളെ അറിയാം. 2018ലെ റഷ്യന്‍ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ നാളെ അര്‍ജന്റീന ഉറുഗ്വേയെ നേരിടും. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാല്‍...
ധാക്ക: കടലാസിലെ പുലികള്‍ കടുവകള്‍ക്കു മുന്നില്‍ വെറും എലികളായി. ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ 20 റണ്‍സിന് വിജയിച്ചാണ് ബംഗ്ലാ കടുവകള്‍ ചരിത്രത്തില്‍ ഇടം...
റാമല്ല: പശ്ചിമേഷ്യന്‍ സമാധാനത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള പ്രധാന തടസ്സം ഇസ്രാഈലിന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റാമല്ലയില്‍ ഫലസ്തീന് പ്രധാനമന്ത്രി റാമി ഹംദല്ലയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ഇസ്രാഈലിനെതിരെ...
കോഴിക്കോട്: മെഡിക്കല്‍ പഠന പ്രവേശനത്തിന് ആറു ലക്ഷം രൂപ വീതം പ്രതിവര്‍ഷം ബാങ്ക് ഗ്യാരണ്ടി നല്കാനാവാത്ത പാവപ്പെട്ട മുസ്ലിം-ദളിത് വിദ്യാര്‍ത്ഥികളെ ആ നിര്‍ദേശത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ഗഫൂര്‍ അറിയിച്ചു. എം.ഇ.എസ്...
ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമായി മാറിയിട്ടും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉറക്കം തുടരുന്നു. സ്വാശ്രയ വിഷയം ഇത്രയേറെ വഷളായിട്ടും മൗനംതുടരുന്ന എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം ട്രോള്‍ മഴ പ്രചരിക്കുകയാണ്. സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക്...