കോട്ടയം: വീട്ടു തടങ്കലില്‍ കഴിയുന്ന ഹദിയയുടെ വീട്ടില്‍ പ്രതിഷേധമറിയിച്ച് എത്തിയതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീകളെ ജാമ്യത്തില്‍ വിട്ടു. വൈക്കം പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്ന...
പുതിയ ജംറ പാലം കല്ലേറ് കര്‍മത്തെ കുറിച്ച ഹജ്ജ് തീര്‍ഥാടകരുടെ പേടിസ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. തിക്കുംതിരക്കും മൂലമുള്ള ദുരന്തങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ഇത്തരം അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സഊദി അറേബ്യ ജംറയില്‍ ബഹുനില...
ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ ഏകദേശം 99 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്.ബി.ഐ) വാര്‍ഷിക റിപ്പോര്‍ട്ട്. അസാധുവാക്കിയ 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളില്‍ 15.28 ലക്ഷം കോടി മൂല്യം...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ ആര്‍ബിഐ പുറത്ത് വിട്ടതിന് പിന്നാലെ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കള്ളപ്പണം വേട്ടയ്ക്ക് മാത്രമായിരുന്നില്ല എന്ന് ജെയ്റ്റ്ലി. നോട്ട് ഉപയോഗം കുറയ്ക്കുന്നതിന് ഈ...
തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനം നിറയ്ക്കലിനുമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന കൂടംകുളം ആണവവൈദ്യുതി നിലയത്തിലെ ഒന്നാം യൂണിറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പുനരാരംഭിച്ചു. ആയിരം മെഗാവാട്ട് ശേഷിയുള്ള സമ്മര്‍ദജല റിയാക്ടര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ യൂണിറ്റില്‍ സമ്പുഷ്ട യുറേനിയമാണ് ഇന്ധനമായി...
പാര്‍ട്ടിയില്‍ അനുദിനം മൂര്‍ഛിക്കുന്ന വിഭാഗീയത കാരണമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര മാറ്റിവെച്ചതെന്ന് സൂചന. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്നാണ് ബി.ജെ.പിയുടെ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളുടെ മുനയൊടിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം തടയാനും കള്ളനോട്ടുകളെ ഉന്മൂലനം ചെയ്യാനുമെന്ന പേരില്‍...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ടര്‍മാരെ നേരിടാതെ ഊടുവഴിയിലൂടെ അധികാരത്തില്‍ തുടരാന്‍ നീക്കം. യോഗി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല പകരം ഉത്തര്‍പ്രദേശിലെ നിയമസഭാ കൗണ്‍സിലിലേക്ക് മല്‍സരിക്കാനാണ് തീരുമാനം. നിയമസഭയിലേക്കാണെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജയിക്കുകയും വേണം....
കണ്ണൂര്‍ :യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്തു വന്നപ്പോള്‍ എം.എസ്.എഫ് മുന്നണി ഉജ്ജ്വല വിജയം കരസ്ഥമാക്കി. പരമ്പരാഗതമായി വിജയംനേടുന്ന കോളേജുകള്‍ കൂടാതെ എസ്.എഫ്.ഐ ഭരണം നിലനിര്‍ത്തിയ കോളേജുകളും എം.എസ്.എഫ് പിടിച്ചെടുത്തു. കണ്ണൂര്‍ സിബ്ഗ കോളേജ്,...
ലോക്പാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്നും അണ്ണാ ഹസാരെ. അധികാരത്തിലേറി മുന്ന് വര്‍ഷം പിന്നിട്ടിട്ടും ലോക്പാല്‍ ബില്‍ നടപ്പാക്കത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അണ്ണ ഹസാരെ കത്ത് അയച്ചു. ലോക്പാല്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത...