സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ മിസൈല്‍ അയച്ചാണ് ഉത്തരകൊറിയ വീണ്ടും പ്രകോപനം നടത്തിയത്. ഇന്നു പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാനു മുകളിലൂടെ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ പ്രതി പട്ടികയിലുള്ള നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസ് ആണെന്നും ദിലീപിനെ കുടുക്കാന്‍ ചിലര്‍...
ഗാന്ധി നഗര്‍: വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പട്ടേല്‍ സംവരണ സമര നേതാവ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ ആകെയുള്ള 182 മണ്ഡലങ്ങളില്‍ 50 എണ്ണത്തില്‍ പട്ടേലുകള്‍ക്ക് ജയം ഉറപ്പിക്കാന്‍ സാധിക്കുമെന്നും ഇതിനുള്ള...
കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബും വീഡിയോ ജേര്‍ണലിസ്റ്റ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ വാര്‍ത്താ വീഡിയോ എക്സിബിഷന് റെക്കോര്‍ഡിങിന് കോഴിക്കോട് കെ.പി കേശവമേനോന് ഹാളില്‍ തുടക്കമായി. അനുദിനം മാറികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയും ദൃശ്യ മാധ്യമ ശൈലിയും...
ബാര്‍സലോണ: ഫ്രഞ്ച് സ്ട്രൈക്കര്‍ ഉസ്മാന് ഡെംബലെ ബാര്‍സലോണയുമായി കരാറില്‍ ഒപ്പുവെച്ചു. ഫുട്ബോള്‍ ചരിത്രത്തിലെ വലിയ രണ്ടാമത്തെ ട്രാന്‍സ്ഫര്‍ തുകയായ 105 ദശലക്ഷം യൂറോയ്ക്ക് (800 കോടി രൂപ) ബാര്‍സയിലെത്തിയ 20-കാരന് അഞ്ചു വര്‍ഷ കരാറാണ് ഒപ്പിട്ടത്....
തന്‍വീര്‍ കാനച്ചേരി മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി പദം യോഗി ആദിത്യനാഥിലേക്ക് നീങ്ങിയതു മുതല്‍ ഉത്തര്‍ പ്രദേശിന്റെ രോദനം തുടര്‍ക്കഥയാവുകയാണ്. വര്‍ഗീയതയുടെ വിഷപ്പാമ്പായ യോഗിയുടെ നിയോഗം വിതച്ചുകൊണ്ടിരിക്കുന്നത് ചെറിയ നാശമൊന്നുമല്ല. ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലക്ക് സംഭവങ്ങളുടെ...
പാലക്കാട്: ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ രീതി കേരളത്തിലും നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന്് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പൊലീസിനെ നിര്‍വീര്യമാക്കി കൊണ്ടുള്ള...
യാങ്കൂണ്‍: മ്യാന്മറിലെ റാഖിന് സ്റ്റേറ്റില്‍ ഒരാഴ്ചക്കിടെ പാവപ്പെട്ട നൂറോളം റോഹിന്‍ഗ്യന്‍ മുസ്്ലിംകളെ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് റോഹിന്‍ഗ്യന്‍ മേഖലയില്‍ അരങ്ങേറുന്നത്. ഭീരക വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ കുട്ടികളെയും സ്ത്രീകളെയും സൈന്യം വിവേചനരഹിതമായി...
ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ 45ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു. രാവിലെ ഒന്‍പത് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍...
ഝാര്‍ഖണ്ഡില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഗൊരഖ്പൂരില്‍ കൂട്ടശിശു മരണത്തിന്റെ ഞെട്ടലില്‍ നിന്നു രാജ്യം മോചനം നേടുന്നതിനു മുന്‍പാണ് ഝാര്‍ഖണ്ഡില്‍ ശിശുക്കളുടെ മരണത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്....