തിരുവനന്തപുരം: ബി.ജെ.പിയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ടു പുറത്തു വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരന്. മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ...
ന്യൂഡല്‍ഹി: ഇര്ഫാന് പത്താനും യൂസുഫ് പത്താനും ചേര്‍ന്നാരംഭിച്ച ക്രിക്കറ്റ് അക്കാദമി ഓഫ് പത്താന്‍സ് (കാപ്) ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് യുവതാരങ്ങളെ സ്പോണ്സര് ചെയ്തു. 18-കാരന് ഡാനിഷ് ഖദീര്‍, 20-കാരന് ഷാറുഖ് ഹുസൈന് എന്നിവരാണ് കുപ്വാര...
മാഡ്രിഡ്: നെയ്മറിനു പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ബാര്‍സലോണ വിടാനുള്ള സാധ്യത ശക്തമാകുന്നു. ഈ സീസണോടെ അവസാനിക്കുന്ന കരാര്‍ 2021 വരെ പുതുക്കാന്‍ മെസ്സി ബാര്‍സ മാനേജ്മെന്റിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനിടെ, ഇംഗ്ലീഷ്...
കോഴിക്കോട്: രാജ്യത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്ലിം സംഘടനാ നേതാക്കള്‍. നാട്ടില്‍ നിലനില്‍ക്കുന്ന...
കോഴിക്കോട്: രാജ്യത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്ലിം സംഘടനാ നേതാക്കള്‍. നാട്ടില്‍ നിലനില്‍ക്കുന്ന...
മലപ്പുറം: ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമരത്തിനിറങ്ങിയവര്‍ മുസ്്ലിം തീവ്രവാദികളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ പുരോഗമനാത്മക വികസനത്തിനെതിരെയുള്ളതാണ് മലപ്പുറത്ത് മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന ഗെയില്‍വിരുദ്ധ സമരമെന്ന് എ വിജയരാഘവന് ഇന്നലെ...
തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതിയും ബിജെപി ഉത്തരമേഖലാ സെക്രട്ടറിയുമായ എം.പി രാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന ഘടകത്തിന്റെതാണ് തീരുമാനം. അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്....
റദ്ദാക്കിയ ട്രെയിനുകള്‍ തിരുവനന്തപുരം: കൊച്ചുവേളിക്കും കാരക്കലിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് 23നും 30നും പുറപ്പെടേണ്ട കൊച്ചുവേളി- കാരക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നം. 06044),...
തിരുവനന്തപുരം: ജനങ്ങള്‍ അന്ധവിശ്വാസത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് സ്വാമി അഗ്നിവേശ് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസത്തിന് ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ഉളളടക്കം നല്‍കണം. കേന്ദ്ര സര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും അന്ധവിശ്വാസമാണ്...
വിപ്ലവകരമായ തീരുമാനവുമായി ജോര്‍ദാന്‍. ജോര്‍ദാന്‍ ഭരണകൂടം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്കുന്നു. നിര്‍മ്മാണം, കാര്‍ഷികം തുടങ്ങിയ മേഘലകളിലാണ് അഭയാര്‍ത്ഥികള്‍ക്ക് ജോലിചെയ്യാന്‍ അവസരമൊരുക്കുക. മേഖലയില്‍ വിപ്ലവകരമായ ചലനങ്ങളുണ്ടാക്കുന്നതാണ് ജോര്‍ദാന്‍ ഭരണകൂടത്തിന്റെ നീക്കമെന്നാണ് വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നു. പല...