ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ഭീകര ആക്രമണം. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയാണ് ആക്രമണമുണ്ടായത്. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികളുമായ ആളുകള്‍ക്കിടിലേക്ക് ഇടിച്ചുകയറിയ വാന്‍ 13പേരെ കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ 50ലേറ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്സലോണയിലെ വിനോദസഞ്ചാര...
ബാഴ്സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയിലേക്ക് പോയതിന് പിന്നാലെ എല്‍ ക്ലാസിക്കോയില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ആഘാതത്തിലിരിക്കുന്ന ബാഴ്സ ആരാധകരെ തേടി ഒരു ആശ്വാസ വാര്‍ത്ത. നെയ്മറുടെ പകരക്കാരായി രണ്ട് സൂപ്പര്‍ യുവതാരങ്ങളാണ് ബാഴ്സയിലേക്കെത്തുന്നത്....
പാരീസ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനോട് തോറ്റതും മത്സരത്തിനിടെ സെര്‍ജിയോ റാമോസ് ലയണല്‍ മെസ്സിയെ പരിഹസിച്ചതും ബാഴ്സയുടെ ആരാധകര്‍ ഒരു പക്ഷേ ക്ഷമിച്ചേക്കാം. എന്നാല്‍ നെയ്മറെ ബാഴ്സയില്‍ നിന്നും അടര്‍ത്തി മാറ്റിയ പി.എസ്.ജിയുടെ ട്രോള്‍ കൊണ്ടത്...
മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിലക്ക് നീക്കാന്‍ റയല്‍ മാഡ്രിഡ് സമര്‍പ്പിച്ച അപേക്ഷ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് തള്ളി. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദത്തില്‍ പുറത്തിരുന്ന പോര്‍ച്ചുഗീസ് താരത്തിന് ഇനി ലാ ലിഗയിലെ...
തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. അതേസമയം നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്...
കൊച്ചി: കാണാതായ കുട്ടികളെ കണ്ടെത്താന്‍ സംസ്ഥാനത്ത് എന്തെങ്കിലും സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി. മൂന്നുവര്‍ഷത്തിനിടെ കാണാതായ പതിനഞ്ചുവയസില്‍ താഴെ പ്രായമുള്ള കുട്ടികുടെ പട്ടിക സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. നാലുമാസം മുമ്പ് കൊച്ചിയില്‍ നിന്ന് കാണാതായ മുകനും ബധിരനുമായ...
സംസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടര്‍ ഉണ്ടോയെന്ന് ഹൈക്കോടതി. വിജിലന്‍സിനു പ്രത്യേകം ഡയറക്ടറെ നിയമിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. എ.ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ ഡയറക്ടറായി നിയമിച്ചാല്‍ എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. നേരത്തെ എ.ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരുന്നു...
ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസുഫ്സായിക്ക് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചു. എ ലെവല്‍ പരീക്ഷയില്‍ മൂന്ന് എ ഗ്രേഡുകള്‍ നേടിയാണ് മലാല ഓക്സ്ഫഡില്‍ പ്രവേശനം ഉറപ്പാക്കിയത്. പിപിഇ(ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ്)...
ന്യൂഡല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കി. ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ എന്‍.കെ അമിന്‍, തരുണ്‍ ബരോട്ട് എന്നിവരെയാണ് സുപ്രീംകോടതി ഇടപെട്ട് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്....
ദോഹ: ഖത്തരി ഹജ്ജ്തീര്‍ഥാടകര്‍ക്ക് കര, വ്യോമ മാര്‍ഗങ്ങളിലൂടെ സഊദിയില്‍ പ്രവേശിക്കുന്നതിനായി അതിര്‍ത്തികള്‍ തുറക്കാന്‍ സഊദി രാജാവ് ഉത്തരവിട്ടു. ഖത്തറുമായുള്ള കര, വ്യോമ അതിര്‍ത്തികള്‍ തുറക്കാനാണ് രാജാവ് സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് നിര്‍ദേശം നല്‍കിയിരിക്കുന്നത്....