രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മിച്ചത് ആരെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മിച്ചതും അത് വിതരണം ചെയ്തതും ആരാണെന്ന് സുപ്രീംകോടതി. ബോംബ് നിര്‍മ്മാണം, ഗൂഢാലോചനാ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്...
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ ആരെയും കടത്തിവിടില്ലെന്നു കേരള പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വിട് സന്ദര്‍ശിക്കുന്നത്. ഹാദിയയുടെ വീടിനു പുറത്ത് സ്ഥിരമായി ബന്തവസ് ഏര്‍പ്പെടുത്തിയിരിക്കുന്ന പൊലീസിന്റേയും പിതാവിന്റേയും സഹായത്തോടെയാണ് മറ്റാര്‍ക്കും പ്രവേശിക്കാനനുമതി...
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെകുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജയയുടെ വസതിയടങ്ങുന്ന പോയസ് ഗാര്‍ഡനിലെ വിശാല ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ജയ സ്മാരമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി പറയുന്നത് സ്വച്ഛ് ഭാരതം സൃഷ്ടിക്കുമെന്നാണ്, എന്നാല്‍ നമുക്ക് വേണ്ടത് സച്ച് ഭാരതമാണ് (യഥാര്‍ത്ഥ ഭാരതം)-അദ്ദേഹം പറഞ്ഞു. ജെ.ഡി.യു വിമത...
വസ്ത്രധാരണത്തില്‍ വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ആഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണപതാകയുടെ ഷാള്‍ ഉപയോഗിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് തീവ്രദേശീയവാദികളുടെ വിമര്‍ശനം. ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക ചോപ്ര സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വീഡിയോ...
കൊച്ചി: നടിയെ കാറില്‍ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. കാക്കനാട് സബ് ജയിലില്‍ വെച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ് അങ്കമാലി കോടതി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വച്ച് ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. സിനിമാ മേഖലയിലുള്ള നിരവധി പേരെ കേസില്‍ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്....
മോഹന്‍ലാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രമായ ‘ഒടിയനില്‍’ നിന്ന് നായികയായി തീരുമാനിച്ചിരുന്ന മഞ്ജുവാര്യറെ നീക്കിയെന്ന പ്രചാരണത്തോട് പ്രതികരിച്ച് പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോന് രംഗത്ത്. ഏറെ ചിലവേറിയ ചിത്രം വാരാണാസിയിലും ബനാറസിലുമാണ് ചിത്രീകരിക്കുന്നത്. ട്വിറ്ററിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട...
ചെന്നൈ: സ്റ്റൈല്മന്നന് രജനികാന്തിന്റെ ഭാര്യ ലത നടത്തുന്ന സ്കൂള്‍ അടച്ചു പൂട്ടി. വാടക നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്കൂളാണ് ഉടമസ്ഥന് അടച്ചു പൂട്ടിയത്. രണ്ടു കോടിയിലധികം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന് ആരോപിച്ചാണ് സ്കൂളിന്...
തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തുള്ളിവെള്ളം പോലും പാഴാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായത്തിനാണ് ശ്രമം. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ...