തിരുവനന്തപുരം: കേരളത്തില്‍ ബ്ലുവെയ്ല് ചലഞ്ച് ഗെയിമിന് അടിമപ്പെട്ട് വീണ്ടും മരണമെന്ന് വാര്‍ത്ത. തിരുവനന്തപുരത്ത് നിന്നുള്ള ആത്മഹത്യാവാര്ത്തക്കു പിന്നാലെ കണ്ണൂരില്‍ നിന്നുള്ള കുട്ടിയുടെ മരണത്തിലും ദുരൂഹത. കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത ഐ.ടി.ഐ വിദ്യാര്‍ത്ഥി സാവന്ത് ബ്ലൂവെയ്ല്‍...
ന്യൂഡല്‍ഹി: ഹാദിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ആര്.വി രവീന്ദ്രന് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുമെന്ന് കോടതി അറിയിച്ചു. ഹാദിയയുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ചീഫ് ജസ്റ്റിസ്...
കൊച്ചി: യുവനടിയെ കൊച്ചിയില്‍ കാറില്‍ ആക്രമിച്ച സംഭവത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. കേസിലുള്‍പ്പെട്ട ‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന്...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിപ്പ് പാകിസ്താന് പൗരന്മാര്ക്ക് സമ്മാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്കിയ എല്ലാവര്ക്കും ഉടന്‍ അനുവദിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. പാക് പൗരന്മാര്ക്ക്...
കോഴിക്കോട്: സംഘ്പരിവാറിന്റെ ദേശീയതയും രാജ്യ സ്നേഹവും കാപട്യമാണെന്ന് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാവഗതിന്റെ ചെയ്തികള്‍ കൂടുതല്‍ വ്യക്തമാക്കിയതായി മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ജില്ലാ...
കൊച്ചി: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബു. നാലഞ്ചു പേര് ചേര്‍ന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത ധൈര്യശാലിയായ ജനപ്രതിനിധിയാണ്...
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. കരുണാനിധിയെ എന്റോസ്കോപിക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്...
ന്യൂഡല്‍ഹി: ദോക്ലാ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ലഡാക്കിലൂടെ അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് ശ്രമം സൈന്യം പരാജയപ്പെടുത്തി. രാവിലെ ആറു മുതല്‍ രണ്ടു തവണയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. പ്രസിദ്ധമായ പാന്ഗോങ്...
കൊച്ചി: ഉഴവൂര്‍ വിജയന്റെ മരണത്തോടെ രൂപപ്പെട്ട ചേരിപ്പോരില്‍ എന്‍.സി.പി കേരളഘടകത്തില്‍ കലാപം. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ നടപടിവേണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. തോമസ്ചാണ്ടിക്കെതിരെ അന്വേഷണം...
പാലക്കാട്: അട്ടപ്പാടിയിലെ വീടുകളില്‍ ജീവകാരുണ്യത്തിന്റെ തലോടലുമായി മെഡിഫെഡ്. എം.എസ്.എഫിന്റെ മെഡിക്കല്‍/പാരാമെഡിക്കല്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മെഡിഫെഡ് സ്വാതന്ത്ര്യ ദിനത്തില്‍ അട്ടപ്പാടി ഗോഞ്ചിയൂര്‍ ഊരിലെ 100 ഓളം വീടുകള്‍ സന്ദര്‍ശിക്കുകയും സൗജന്യ മെഡിക്കല്‍ ചെക്കപ്പും മരുന്ന് വിതരണവും...