തിരുവനന്തപുരം: ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 9 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, വയനാട് ജില്ലകളിലെ...
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് 50 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. ഹംപിയിലെ ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് പുതുതായി പുറത്തിറക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവില്‍ പ്രചാരത്തിലുള്ള 50...
ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെ ലയനം സംബന്ധിച്ച പ്രഖ്യാപനം അല്പസമയത്തിനകം. ഒ.പി.എസ് വിഭാഗത്തിന്റെ യോഗം തുടരുന്നു. ഇരുപക്ഷത്തെയും നേതാക്കള്‍ മറീന ബീച്ചിലെ ജയ സമാധിയിലെത്തും. തുടര്‍ന്ന് എഐഡിഎംകെ ആസ്ഥാനത്തെത്തും. ശശികലയെ പുറത്താക്കിയുള്ള പ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന....
ന്യൂഡല്‍ഹി: ഫരീദാബാദിലെ വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തെ അജ്ഞാതര്‍ മര്‍ദ്ദിച്ചു. ഒരു പെണ്‍കുട്ടിയടക്കം എഴുപേര്‍ക്കു നേരെയായിരുന്നു ആക്രമണം. മൂന്നുപേര്‍ നിലവില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളും മൂന്നുപേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥികളുമാണ്. ഒരാള്‍ സെന്റ് സ്റ്റീഫന്‍സ്...
അഹമ്മദാബാദ്: നാടകീയതക്കൊടുവില്‍ ഗുജറാത്തിലെ രാജ്യസഭാ സീറ്റില്‍ വിജയിച്ച അഹമ്മദ് പട്ടേലിനെതിരെ ബി.ജെ.പി കോടതിയെ സമീപിച്ചു. കൂറുമാറിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥി ബല്‍വന്ത് സിങ് രാജ്പുത്...
മഡ്രിഡ്: സ്പെയിനിലെ ബാഴ്സിലോണയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ആക്രമണവുമായി ബന്ധമുള്ളതായി കരുതുന്ന അഞ്ച് പേരെ മറ്റൊരു ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. മറ്റു നാല് പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിയിലായി. അക്രമണത്തെ തുടര്‍ന്ന്...
മാന്‍ഡ്രിഡ്: ബാഴ്സിലോണയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ 18കാരന്റെ കരങ്ങളെന്ന് പൊലീസ്. ആക്രമത്തിനു പിന്നിലെന്നു സംശയിക്കുന്ന മൗസ ഒബുക്കിര് എന്ന കൗമാരക്കാരന്റെ വിവരങ്ങള്‍ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തു വിട്ടു. മൗസ സഹോദരന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് നഗരത്തിലെത്തിയതെന്നാണ്...
റായ്പുര്‍: ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ ഭക്ഷണം കിട്ടാതെ 200 പശുക്കള്‍ ചത്തു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് മൂന്നു ദിവസത്തിനിടയില്‍ പട്ടിണി കിടന്ന് പശുക്കളുടെ കൂട്ടമരണം. ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഗോശാലയിലെ പശുക്കളാണ് ചത്തത്. അതേസമയം...
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ ചെന്നൈ മെയിലിന്റെ എഞ്ചിന് വേര്‍പെട്ടു. ബോഗിയില്നിന്നുമായി ട്രെയിന്‍ എഞ്ചിന് വേര്‍പെട്ടെങ്കിലും വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് തിരുവനന്തപുരം ചെന്നൈ (ചെന്നൈ മെയില്‍) ട്രെയിനിന്റെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ ഇറക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു. നേരത്തെ ദിലീപിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന് രാംകുമാറിനെ മാറ്റി ബി.രാമന്‍പിള്ളയെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിലാണ് ദിലീപിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ടി.പി...