ആലപ്പുഴ: ഐഎസ് ബന്ധം ആരോപിച്ചു എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശിയെ വിട്ടയച്ചു. ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശേരി പുരയിടത്തില്‍ ബാസില്‍ ഷിഹാബ് (25)നെയാണ് വിട്ടയച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ റെയ്ഡ്...
പ്രിറ്റോറിയ: മുന്‍ ലോക ജൂനിയര്‍ ഐ.എഫ്.ബി.ബി ചാമ്പ്യന്‍ സിഫിസോ ലുംഗലോ താബിത് മത്സരത്തിനിടെ വീണു കഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 75 കിലോ വിഭാഗം ശരീര സൗന്ദര്യ മത്സരത്തിനിടെ ഗോദയില്‍ മലക്കം മറിയാന്‍ ശ്രമിച്ചതാണ് താരത്തിന്...
തളിപ്പറമ്പ്: ദുരൂഹമായി മരിച്ച റിട്ട.സഹകരണ ഡെപ്യൂട്ടി റജിസ്ട്രാര്‍ തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ ബന്ധുക്കള്‍ തളിപ്പറമ്പിലെത്തി. ബാലകൃഷ്ണന്റെ സഹോദരനും റിസര്‍വ്വ് ബാങ്ക് മുന്‍ജീവനക്കാരനുമായ പരേതനായ കുഞ്ഞിരാമന്റെ മക്കളായ ബീന രഘുവും ഡോ.ചിത്രാ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പുതിയ റേഷന്‍ കാര്‍ഡ് അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷം. പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി....
കരഞ്ഞു കലങ്ങിയ കണ്ണുമായി സുബൈദ ചോദിക്കുന്നു, നീതി പീഠം കനിയുമോ ? നാദാപുരം: ‘നിരപരാധിയായിരുന്നു എന്റെ മോന്. വിധവയായ എനിക്ക് ഏക ആശ്രയമായ അവനെ ഒരു തെറ്റും ചെയ്യാതെയാണ് അവര്‍ വെട്ടി നുറുക്കിയത്. കൊലയാളികളെ...
തൊടുപുഴ: യുവാവിനെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ അമയപ്ര കരക്കുന്നേല്‍ (തുരുത്തേല്‍) വിഷ്ണു (ചാണ്ടിക്കുഞ്ഞ്-26) ആണ് കൊല്ലപ്പെട്ടത്. അമയപ്ര സ്കൂള്‍ ജങ്ഷനു സമീപത്തെ വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലിന് താഴെ നിലത്തുവിരിച്ച...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ അന്തിമ വിചാരണ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് സുപ്രീംകോടതി. തര്‍ക്കവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെല്ലാം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഇരുവിഭാഗത്തിനും സുപ്രീംകോടതി മൂന്നു മാസത്തെ സമയം അനുവദിച്ചു. നിലവില്‍ എട്ട്...
മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ.കെ. ഷാജിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രണ്ട്...
കോഴിക്കോട്: ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത്. ദൈവത്തിന് മുകളിലല്ല ബിസിസിഐ യുടെ സ്ഥാനം എന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കം ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാനുള്ള ബിസിസിഐ...
ഡെല്‍ഹി: പഹ്ലജ് നിഹ്ലാനിയെ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ്യ സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. പ്രസൂണ്‍ ജോഷിക്കാണ് പകരം ചുമതല. തുടര്‍ച്ചയായ വിവാദങ്ങളാണ് പുറത്താക്കലിന് കാരണമെന്ന് സൂചന. നിഹ്ലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായശേഷം നിരവധി വിവാദങ്ങളിലൂടെയാണ് ബോര്‍ഡ് കടന്നുപോയത്....