മലയാളികളുടെ യുവതാരം ദുല്‍ഖര്‍ സല്മാന് ഇനി ബോളിവുഡില്‍ അഭിനയിക്കും. ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് നടന് ഇര്‍ഫാന്‍ഖാനാണ് അഭിനയിക്കുന്നത്. റോണി സ്ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇര്ഫാന് ഖാനും ദുല്‍ഖറും ഒരുമിച്ചഭിനയിക്കുന്നത്. ആകര്‍ഷ് ഖുറാന...
ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തെ സംഘര്‍ഷങ്ങളില്‍ നിന്നും പ്രതിരോധിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വനിതക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന്...
നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് നടി രംഭ. താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രംഭ മലയാള സിനിമയിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പവും കുറ്റാരോപിതനായ നടനൊപ്പവും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് രംഭ പറഞ്ഞു. ഇരുവരുമായി അടുപ്പമായിരുന്നു....
ന്യൂഡല്‍ഹി: ലോക അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നു. താജ്മഹല്‍ ശരിക്കും ശിവക്ഷേത്രമാണോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് കേന്ദ്രവിവരാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി. ആഗ്രയിലെ താജ്മഹല്‍ തോജോ മഹാലയ ആണോയെന്ന് നേരത്തെതന്നെ നിരവധി പേര് സംശയമുന്നയിച്ചിരുന്നു....
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ച് സര്‍ക്കാര്‍ നിലപാട് അറിയുന്നതിനുവേണ്ടി ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. പ്രോസിക്യൂഷന് വെള്ളിയാഴ്ച വിശദീകരണം...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന-ഭൂട്ടാന് എന്നിവയുമായി ചേര്‍ന്നു കിടക്കുന്ന ദോക്ലാ മേഖലക്കു സമീപമുള്ള ഗ്രാമം ഇന്ത്യന്‍ സൈന്യം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഘര്‍ഷഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി. രണ്ട് മാസമായി ദോക്ലായില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നേര്‍ക്കുനേര്‍...
ന്യൂഡല്‍ഹി: ബാങ്കുകളുടെ ലയനം ഗുണത്തെക്കാളേറെ ദോഷം ചെയ്തതായി ഇ.ടി. മുഹമ്മദ് ബഷീര്‍. പാര്‍ലമെന്റില്‍ ബാങ്ക് നിയമ ഭേദഗതി ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ലോകബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയിലെ വന്‍ബാങ്കുകള്‍ക്ക് വഴിയൊരുക്കും. അനാരോഗ്യകരമായ മത്സരത്തെ ആരോഗ്യകരമാക്കാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വിവിധതരം പനി കവര്‍ന്നത് 422 ജീവനുകള്‍. 22.81 ലക്ഷം പേരാണ് ഇക്കാലയളവില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ച വ്യാധിക്കെതിരെ ചികിത്സ തേടി എത്തിയത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍...
സംസ്ഥാനത്തെ സ്വകാര്യ ആസ്പത്രികളിലെയും പരിശോധനാ കേന്ദ്രങ്ങളിലെയും സേവന നിലവാരവും മിനിമം സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് റജിസ്ട്രേഷനും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനുള്ള കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ റജിസ്ട്രേഷനും നിയന്ത്രണവും ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ആരോഗ്യ...
കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്സിലൂടെ ഫുട്ബോള്‍ വിപ്ലവത്തിന് തുടക്കമിട്ട മലയാളക്കരക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വിവ കേരളക്കു ശേഷം മലയാളനാട്ടില് നിന്ന് പുതിയൊരു ക്ലബ് കൂടി ഐലീഗ് ഫുട്ബോളില്‍ പന്തുതട്ടാനൊരുങ്ങുന്നു. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോകുലം എഫ്സിയാണ്...