തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാനല്ല, കൊല്ലിക്കാനും തല്ലിക്കാനും പിന്നെ സമാധാനയോഗം സംഘടിപ്പിക്കാനുമാണ് സര്‍ക്കാറിന്റെ ശ്രദ്ധയെന്ന് ടി.വി ഇബ്രാഹിം. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളിക്ക് പൊന്നുവില, മനുഷ്യന്റെ തലക്ക് പുല്ലുവില എന്നതാണ് കേരളത്തിലെ...
ന്യൂദല്‍ഹി: രാജ്യസഭയില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീതാറം യെച്ചൂരി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. രാജ്യത്ത് വര്‍ഗീയത തിരിച്ച് വന്നിരിക്കുന്നു. എന്തുകൊണ്ട്...
കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. കാന്‍ഡിയില്‍ ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ജേതാക്കളായ...
പട്ന: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും മുന്‍ അധ്യക്ഷന്‍ ശരദ് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തതിന്...
ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നീക്കങ്ങളെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍ വിജയിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പ്രതീക്ഷ...
തിരുവനന്തപുരം: മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി രാജേഷിനെതിരെ പാര്‍ട്ടി നടപടി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പാര്‍ട്ടി...
ന്യൂഡല്‍ഹി: രാജ്യം 75ാമത് ക്വിറ്റ് ഇന്ത്യ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി രാജ്യം വിടുക എന്ന മുദ്രാവാക്യവുമായി മമത ബാനര്‍ജി. വെള്ളക്കാരെ ഇന്ത്യയില്‍ നിന്നോടിച്ച മാതൃകയില്‍ ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കാനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്...
ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഒഡീഷയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിയേയും എടുത്ത് നാട്ടുകാര്‍ നടന്നത് കിലോമീറ്റര്‍. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ കുഞ്ഞ് മരിച്ചു. ഒഡീഷയിലെ രായാഗാഥ ജില്ലയിലെ ഫക്കേരിയിലാണ് നിര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. യുവതിയ്ക്ക് പ്രസവവേദന ആരംഭിച്ച ഉടന്‍...
കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന് മലയാളികള്‍ കൊടുത്തത് വമ്പന്‍ പണി. മലയാളികളുടെ ‘റിവ്യു’ പൊങ്കാലയ്ക്ക് പിന്നാലെ അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിന്റെ ഫെയ്സ്ബുക്ക് പേജ് റേറ്റിംഗ് കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ...
ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട. ഇന്ത്യയുള്‍പ്പെടെയുള്ള 80 രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാനാകുക. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ,...