തിരുവനന്തുപരം: ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. നിയമസഭയുടെ മേശപ്പുറത്തുവെച്ച 2016 മാര്‍ച്ചില്‍ അവസാനിച്ച...
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ സംഘത്തിന് മുമ്പാകെ ബി.ജെ.പി നേതാക്കള്‍ ഹാജരായില്ല. ബി.ജെ.പിയുടെ അന്വേഷണ കമ്മീഷന് അംഗങ്ങളായ ബി.ജെ.പി വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്, സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ എന്നിവരാണ്...
തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ മാനേജുമെന്റുകളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടത്....
മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച പുടവ (കിസ്വ) ഉയര്‍ത്തിക്കെട്ടി. ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതോടെ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് കിസ്വ ഉയര്‍ത്തിക്കെട്ടിയത്. എല്ലാ വര്‍ഷവും ഹജ്ജ് കാലത്ത് കിസ്വ ഇങ്ങനെ ഉയര്‍ത്തിക്കെട്ടാറുണ്ട്....
ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരില്ല. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗലാന്റ്. സിക്കിം, എന്നിവിടങ്ങളില്‍ നിന്നാണ് ഹാജിമാരില്ലാത്തത്. ഇന്ത്യയില്‍ നിന്നും 123700 പേരാണ് ഹജ്ജിനായി സര്‍ക്കാര്‍ ക്വാട്ടയില്‍ പുറപ്പെടുന്നത്. ഇവര്‍ക്കുള്ള വിമാന...
മുസ്ലിം ലീഗ് എം പി മാര്‍ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ പോയത് എയര്‍ ഇന്ത്യ വിമാനത്തിന്റെ തകരാറ് മൂലമാണെന്നും എന്നാല്‍ അവസാന നിമിഷത്തില്‍ പോലും എം പി മാര്‍ എത്തിച്ചേരാതിരിക്കാന്‍ ചില...
ഓള്‍ഡ് ട്രാഫോഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ഓള് റൗണ്ടര്‍ മോയിന്‍ അലി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി മുന്നേറുകയാണ്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 250 റണ്‍സ് നേടുകയും 25 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ...
മഹാരാഷ്ട്ര വിദ്യഭ്യാസ ബോര്‍ഡ് പരിഷ്കരിച്ച എട്ട് ഒമ്പത് ക്ലാസുകളിലെ ചരിത്രപുസ്തകത്തില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തിമാരെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരണങ്ങള്‍ മൂന്ന് വരിയിലേക്ക് ചുരുക്കുകയും ശിവജി സ്ഥാപിച്ച മറാഠ സാമ്രാജത്യത്തെ കൂടുതല്‍ പ്രാധാന്യത്തോടെ അവതിരിപ്പിക്കുകയും ചെയ്തതായി...
അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ കോഴിക്കോട്-കണ്ണൂര്‍ റെയില്‍ പാതയില്‍ ഇനി ട്രെയിനുകള്‍ക്ക് പുതിയ വേഗം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പാതയിലെ നിയന്ത്രണങ്ങള്‍ റെയില്‍വെ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍ സെക്ഷനുകളിലെ തലശേരി-മാഹി, എടക്കോട്ട്-തലശേരി, കണ്ണൂര്‍ സൗത്ത്-എടക്കോട്ട് എന്നീ...
അഹമ്മദാബാദ്: രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വൈകുന്നു. ബി.ജെ.പിയ്ക്ക് വോട്ടുചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ...