ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ സ്വകാര്യ...
തിരുവനന്തപുരം: മെഡിക്കല്‍കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ആക്രമണം നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴായിരുന്നു...
താന്‍ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി പറഞ്ഞു. ബാംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തിലുള്ള മഅ്ദനി ഇന്നലെയാണ് കേരളത്തിലെത്തിയത്. ജന്മനാട്ടിലെത്തിയ മഅ്ദനി മാതാപിതാക്കളെ കണ്ടു. തന്നെ ഭയക്കുന്ന ചിലരാണ് നാട്ടിലേക്കുള്ള യാത്രക്ക് തടസ്സം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി റിപ്പോര്‍ട്ട്. ആലുവ സബ്ജയിലില്‍ റിമാര്ഡില് കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. ജാമ്യത്തിനായി ഇപ്പോള്‍ പുതിയ വക്കീലുമായി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം....
വളാഞ്ചേരി: വൈജ്ഞാനിക വിപ്ലവത്തിന്റെ മുപ്പതാണ്ട് എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന വളാഞ്ചേരി മര്‍ക്കസ് 30ാം വാര്‍ഷിക സനദ്ദാന മെഗാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യോപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹ്മാന്...
കോഴിക്കോട്: ഝാര്‍ഖണ്ടിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ മുസ്്ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യപദ്ധതികള്‍ ഉത്സവാന്തരീക്ഷത്തില്‍ നാടിനു സമര്‍പ്പിച്ചു. പദ്ധതി സമര്‍പ്പണത്തോടനുബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ സംസ്ഥാനത്ത് നടത്തിയ ഏകദിന പര്യടനം ഝാര്‍ഖണ്ഡിലെ ന്യൂനപക്ഷ മേഖലകളില്‍ പുതുചരിത്രമെഴുതി. തിങ്ങിനിറഞ്ഞ...
തിരുവനന്തപുരം: പി.എസ്.സിയുടെ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷാചോദ്യപേപ്പറില്‍ സുഡാനിലെ കറുത്ത വര്‍ഗക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച നടന്ന പരീക്ഷയിലാണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചത്. സുഡാനിലെ നീഗ്രോകളെ...
കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജക്ക് കളിക്കാനാവില്ല. ഒരു മത്സര സസ്പെന്ഷന് ലഭിച്ചതാണ് താരത്തിന് വിനയായത്. കഴിഞ്ഞ 24 മാസത്തിനിടെ ആറ് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതാണ് ജഡേജക്കു വിനയായത്. ലങ്കക്കെതിരായ പരമ്പരക്കായി എത്തുമ്പോള്‍...
ചെന്നൈ: കൊച്ചിയില്‍ ഇറങ്ങേണ്ട സൗദി വിമാനം ചെന്നൈയില്‍ ഇറക്കി യാത്രക്കാര്‍ക്ക് ദുരിതം. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനത്തിലെ യാത്രക്കാരാണു നാട്ടില്‍ എത്താനാകാതെ മണിക്കൂറുകളായി ചെന്നൈയില്‍ കുടുങ്ങിക്കിടക്കുന്നത്. മോശം കാലാവസ്ഥയാണ് കൊച്ചിയില്‍ ഇറങ്ങേണ്ട...
കോഴിക്കോട്: ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച്ച യുഡിഎഫ് ഹര്‍ത്താല്‍ നടുവണ്ണൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിച്ചന്നാരോപിച്ചാണ് ഹര്‍ത്താല്‍. നടുവണ്ണൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, ഉള്ള്യേരി അത്തോളി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. നടുവണ്ണൂര്‍ റീജിയണല്‍ സഹകരണ ബാങ്ക്...