കോഴിക്കോട്: ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച്ച യുഡിഎഫ് ഹര്‍ത്താല്‍ നടുവണ്ണൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിച്ചന്നാരോപിച്ചാണ് ഹര്‍ത്താല്‍. നടുവണ്ണൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, ഉള്ള്യേരി അത്തോളി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. നടുവണ്ണൂര്‍ റീജിയണല്‍ സഹകരണ ബാങ്ക്...
ഡല്‍ഹി: രാജ്യത്തിന്റെ അത്യന്താപേക്ഷിതമായ ധര്‍മ്മം സഹിഷ്ണുതയാണെന്നും എന്നാല്‍ മാത്രമേ വൈവിധ്യങ്ങള്‍ക്കിടയിലും മൈത്രി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് സ്ഥാനമൊഴിയാനൊരുങ്ങുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: ബിജെപി നേത്രത്വത്തെ വെട്ടിലാക്കിയ മെഡിക്കല്‍ കോളേജ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് കോഴയില്‍ ആരോപണ വിധേയനായ കെ.പി ശ്രീശനും , കോഴയെപ്പറ്റി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന് അംഗം കെ.പി നസീറും വിജിലന്‍സിന്...
കൊളംബോ: ശ്രീലങ്കക്കെതിരെ കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ സൂപ്പര്‍ ക്യാച്ചുമായി സാഹ കാണികളുടെ ഹൃദയം കവര്‍ന്നു. സെഞ്ചുറിയുമായി ലങ്കന്‍ ഇന്നിങ്സിന് കരുത്തു പകര്‍ന്ന കുശാല്‍ മെന്‍ഡിസിന്റെ നിര്‍ണായക വിക്കറ്റാണ് സാഹ മനോഹരമായ ക്യാച്ചിലൂടെ നേടിയത്. രണ്ടാം...
കോഴിക്കോട്: മാവൂരില്‍ കോളറ സ്ഥിരീകരിച്ച സ്ഥലത്തെ കുടിവെളളത്തില്‍ ബാക്ടീരിയ കണ്ടെത്തി. കോളറ പടര്‍ത്തുന്ന വിബ്രിയോ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് പരിശോധനയില്‍ തെളിഞ്ഞത്. കോഴിക്കോട് സിഡബ്യുആര്‍ഡിഎം നടത്തിയ പരിശോധനാ ഫലം നാളെ ആരോഗ്യവകുപ്പിന് കൈമാറും. കോഴിക്കോട് മാവൂര്‍...
കോഴിക്കോട്: കടക്ക് പുറത്തെന്ന് പറയേണ്ടത് മാധ്യമ പ്രവര്‍ത്തകരോടല്ല സംഘ് പരിവാരങ്ങളോടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. സംഘ്പരിവാരം വലിയ ഒരു പ്രചാരണത്തിലാണ്. അത് മുസ്ലിംകള്‍ക്കെതിരെയാണെന്ന് കരുതേണ്ട. സി.പി.എമ്മിനെതിരെയുമല്ല. അത് കേരളത്തിനെതിരെയാണെന്ന് ഫിറോസ് വ്യക്തമാക്കി....
സി.പി സൈതലവി കോയമ്പത്തൂരിലെ ആസ്പത്രിയിലേക്ക് ഉമ്മയെ കാണാന്‍ പോവുന്നെന്നു പറഞ്ഞാണ് വിളിച്ചുണര്‍ത്തിയത്. കുളിപ്പിച്ചു ഉടുപ്പ് മാറ്റിത്തന്നത് അമ്മായിയാണ്. ബാപ്പ അവിടെയായിരുന്നു; ആസ്പത്രിയില്‍ ഉമ്മയുടെയടുത്ത്. മലപ്പുറത്ത് നിന്നും കോയമ്പത്തൂര്‍ ബസ് പുറപ്പെട്ടത് അതിരാവിലെ. ഇക്കാക്കമാരുണ്ട്. പിന്നെയും ആരൊക്കെയോ?...
രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും എന്നാല്‍ കേരളത്തില്‍ ആകെ കുഴപ്പമാണെന്ന പ്രചാരണം ആശങ്കയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിക്ഷേപങ്ങളേയും വികസന പരിപാടികളേയും ബാധിക്കുന്നതാണിതെന്നും സര്‍വ്വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനലുകളെ അങ്ങനെത്തന്നെ കാണാന്‍...
മുംബൈ: മഹാരാഷ്ട്രയില്‍ പശു സംരക്ഷകര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. അഹമ്മദ്നഗര്‍ ജില്ലയിലാണ് പശുക്കളുമായി പോയ വാഹനം തടഞ്ഞ ഗോസംരക്ഷകരെ ആള്‍ക്കൂട്ടം ആക്രമിച്ചത്. ഏഴു ഗോസംരക്ഷകര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 30 പേര് കസ്റ്റഡിയിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്നലെ...
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ ഉടലെടുത്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുക്കാനായി കേന്ദ്ര മന്ത്രി അരൂണ്ജയ്റ്റ്ലിയുടെ സന്ദര്‍ശനത്തിനു പിറകെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കേരള യാത്രയും. കേരലത്തിലൂടെനീളമായി 100 കിലോമീറ്ററാണ് രാഷ്ട്രീയ പ്രചാരണ...