ന്യൂഡല്ഹി: ആരാധകരെ സൂപ്പര് ഫീല്ഡിങിന് സാക്ഷിയാക്കി വീണ്ടും സഞ്ജു വി സാംസണ്. വ്യാഴാഴ്ച നടന്ന ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സഞ്ജുവിന്റെ പറക്കും ക്യാച്ച്. യുസ്വേന്ദ്ര ചാഹലിന്റെ ബൗളില് ഉയര്ത്തിയടിച്ച പന്ത് പിന്നോട്ട്...
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില് ഇന്നിങ്സ് തോല്വി ഒഴിവാക്കാന് ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 622 നെതിരെ 183 ന് പുറത്തായി ഫോളോ ഓണിന് നിര്ബന്ധിതരായ ശ്രീലങ്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള് രണ്ടാം...
തിരുവനന്തപുരം: കേന്ദ്ര ഭരണം വെച്ച് വിരട്ടാന് നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിരട്ടാന് നോക്കിയാല് സ്വയം പരിഹാസ്യരാകേണ്ടി വരും. കേരളത്തിലെ ക്രമസമാധനനില ഭദ്രമായി നില്ക്കുന്നതില് അസഹിഷ്ണുതയുളളവര് ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പോലീസ് അസോസിയേഷന്...
ന്യൂഡല്ഹി:രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞടുക്കപ്പെട്ടു. ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അന്സാരിയുടെ പിന്ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില് എന്ഡിഎ സ്ഥാനാര്ഥി വെങ്കയ്യ നായിഡുവിന് ജയം. 516 (68%) വോട്ടുകള് നേടിയാണ് പ്രതിപക്ഷ സ്ഥാനാര്ഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ...
ന്യൂഡല്ഹി: എയര് ഇന്ത്യ വിമാനം അപ്രതീക്ഷിതമായി 5 മണിക്കൂര് വൈകിയതിനെ തുടര്ന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കും പി.വി അബ്ദുള് വഹാബ് എം.പിക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാനായില്ല. തെരഞ്ഞെടുപ്പില് വോട്ട്...
തിരുവനന്തപുരം: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര് മര്ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സി.പി.എം പത്തുലക്ഷം രൂപ നല്കും. തീരുമാനം പാര്ട്ടി സംസ്ഥാന കമ്മിറ്റിയാണ് എടുത്തതായാണ് വിവരം. അതേസമയം കേന്ദ്ര കമ്മിറ്റി വഴിയാകും തുക ജുനൈദിന്റെ കുടുംബത്തിന്...
സി.പി.എം-ബി.ജെ.പി സംഘര്ഷത്തിന്റെ പേരില് മുഖ്യമന്ത്രി പണറായി വിജയനെതിരെ കടുത്ത വിമര്ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മന്ദബുദ്ധികളായ ചിലര് അദ്ദേഹത്തിന്റെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാല് കേരളം തകരുമെന്നും പി.രാജു...
താമരശ്ശേരി: ദേശീയ പാതയില് അടിവാരത്തിനും കൈതപ്പൊയിലിനുമിടയില് എലിക്കാട് സ്വകാര്യ ബസ് ജീപ്പിലും കാറിലും ഇടിച്ച് മൂന്ന് കുട്ടികളടക്കം 6 പേര് മരിച്ചു. കോഴിക്കോട് നിന്നും ബത്തേരിക്ക് പോവുന്ന രാജഹംസം സ്വകാര്യ ബസും എതിര് ദിശയില് നിന്ന്...
മതം മാറ്റത്തിന്റെ പേരില് കോടതിയില് പോവുകയും പിന്നീട് സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാമെന്ന ഉറപ്പിന്മേല് മാതാപിതാക്കളോടൊപ്പം വിടുകയും ചെയ്ത ആയിഷ സംഘപരിവാര കേന്ദ്രത്തിലെന്ന് സൂചന. മുഖ്യധാരാ മാധ്യമങ്ങളിലൂടെ ആയിഷയ്ക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി ലഭിച്ചെന്ന്...
കണ്ണൂര്: അക്രമസംഭവങ്ങളില് നിന്നു വിട്ടു നില്ക്കാന് അണികള്ക്ക് നിര്ദേശം നല്കാന് സിപിഎമ്മും ബിജെപിയും തമ്മില് ധാരണയായി. സിപിഎം നേതാക്കളും ബിജെപി-ആര്എസ്എസ് നേതാക്കളുമായി കണ്ണൂരില് ചേര്ന്ന സമാധാനയോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്,...