ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വേഗരാജിന് കാലിടറി. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററിന്റെ ഫൈനലില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് വെങ്കലം. അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനാണ് മീറ്റിലെ ഒന്നാമന്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി....
തിരുവനന്തപുരം: ലൈഫ് മിഷന് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും ഭവനനിര്‍മാണം നടപ്പിലാക്കുമ്പോള്‍ ന്യൂനപക്ഷ വകുപ്പില്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന 1290 ഗുണഭോക്താക്കളെ സര്‍ക്കാര്‍ വഞ്ചിച്ചു. ന്യൂനപക്ഷ വിധവകളുടെ ഭവനപദ്ധതി അവതാളത്തിലായ സാഹചര്യത്തില്‍ വകുപ്പ്...
കോഴിക്കോട്: അടിവാരത്തിനടുത്ത് സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് മരിച്ച 6 പേരുടേയും മൃതദേഹങ്ങള്‍ അസാധാരണ കേസ്സെന്ന നിലക്ക് ഇന്നലെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജീപ്പ് ഡ്രൈവര്‍ വടുവഞ്ചാല്‍ പ്രമോദ് (47), ജീപ്പ് യാത്രികരായ...
ലണ്ടന്‍: ലോക അത്ലറ്റിക്ക് ജാമ്പ്യന്ഷിപ്പില് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ ഫൈനലില്‍ കടന്നു. ജമൈക്കന്‍ കരുത്തിനെ വിളിച്ചോതുന്ന ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങല്‍ പോരാട്ടം പുലര്‍ച്ചെ രണ്ട് മണിക്ക് നടക്കും. ലോക കായിക ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ...
മുബൈ: വിജേന്ദര്‍ സിങിന് കിരീടം. ഏഷ്യ-പസഫിക്ക് സൂപ്പര്‍ മിഡില്‍ വെയ്റ്റില്‍ ചൈനീസ് താരം സുല്‍പിക്കര്‍ മെയ്മെയ്തിയാലിയെ മലര്‍ത്തിയടിച്ചാണ് ഇന്ത്യയുടെ വിജേന്ദര്‍ സിങ് കിരീടം നേടിയത്. തുടര്‍ച്ചയായ ഒമ്പതാം വിജയം നേടിയാണ് വിജേന്ദര്‍ കിരീടം നേടിയത്. അതിര്‍ത്തിയില്‍...
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി നാളെ കേരളത്തിലെത്തും. നാളെ ഉച്ചക്ക് 2.20നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കുന്ന മഅ്ദനി...
പാരീസ്: പാരീസ് സെന്റ് ജെര്മയ്ന് നിരയിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ആദ്യ തിരിച്ചടി. 2016-17 വര്‍ഷത്തേയ്ക്കുളള യുവേഫ ചാമ്പ്യന്‍സ് ലീഗ് പൊസിഷനല്‍ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം പുറത്തായി. ഫുട്ബോള്‍ ഇതിഹാസങ്ങളായ...
കൊളംബോ: രവിചന്ദ്രന്‍ അശ്വിന് തന്റെ ജൈത്രയാത്ര തുടരുന്നു. ലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ 69 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്റെ 26ാമത് അഞ്ച് വിക്കറ്റ് പ്രകടനമാണിത്. 51 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്റെ നേട്ടം. ഇതോടെ...
ഛണ്ഡീഗഡ്: യുവതിയെ ചൂളമടിച്ചു ശല്യപ്പെടുത്തിയതിന് ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന് വികാസ് ബറാലയടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സുഭാഷിന്റെ സുഹൃത്തായ ആശിഷാണ് അറസ്റ്റിലായ മറ്റൊരാള്‍. ജില്ലാ...
കോഴിക്കോട്: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി നാളെ കേരളം സന്ദര്‍ശിക്കുകയാണ്. ലക്ഷ്യം സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളടക്കമുള്ള സംഘര്‍ഷങ്ങള്‍ വിലയിരുത്താനും തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്.എസ്.എസ് കാര്യവാഹകിന്റെ വീടു സന്ദര്‍ശിക്കലുമാണ്. കേരളം കലാപ ഭൂമിയായി മാറിയെന്നും...