കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് 622 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പുജാരയുടെയും (133) അജിങ്ക്യ രഹാനെയുടെയും (132) സെഞ്ച്വറികള്‍ക്കു പിന്നാലെ രവിചന്ദ്രന്‍ അശ്വിനും (54) വൃദ്ധിമന്‍ സാഹയും (67) രവീന്ദ്ര...
ബംഗളൂരു: യുഐഡിഎഐയുടെ സെര്വ്വര് ഹാക്ക് ചെയ്ത് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.ഐ.ടി ഖരഗ്പൂര്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിനവ് ശ്രീവാസ്തവയാണ് ബംഗളൂരു സിറ്റി പൊലീസിന്റെ പിടിയിലായത്. 31 കാരനായ അഭിനവിനെതിരെ ജൂലൈ...
ന്യൂഡല്‍ഹി: ഹാദിയ-ഷെഫീന്‍ ജഹാന് കേസില്‍ വേണ്ടി വന്നാല്‍ ഹാദിയയെ 24മണിക്കൂറിനുള്ളില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വിവാഹം റദ്ദുചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹാദിയയുടെ...
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ് പഠനത്തിന് സര്‍ക്കാര്‍ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കുമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച...
ദുബൈ: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെതിരെ പ്രവാസി യുവാവിന്റെ ആരോപണം. ജനപ്രിയത വര്‍ധിപ്പിക്കുന്നതിന് ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ച് കോഴിക്കോട് വടകര സ്വദേശി ജാസിറാണ് രംഗത്തുവന്നത്. ജനങ്ങള്‍ക്കിടയില്‍ ഇമേജ് വര്‍ധിപ്പിക്കുന്നതിന്...
കൊച്ചി: നടി അറസ്റ്റിലായ കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകനെ മാറ്റി. അഡ്വ രാംകുമാറിനെ മാറ്റി ബി. രാമന്പിള്ളയെ പകരം നിയമിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച്ച വീണ്ടും ഹൈക്കോടതിയെ...
ന്യൂഡല്‍ഹി: പിഡിപി ചെയര്മാന് അബ്ദുല്‍നാസര്‍ മഅദ്നിയുടെ കേരള യാത്ര സംബന്ധിച്ച സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് യാത്രാചെലവ് 1,18000 രൂപയായാണ് വെട്ടിചുരുക്കിയത്. നേരത്തെ 14,80000 രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്....
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്. സര്‍ക്കാര്‍ വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി പോയി. ഗവര്‍ണറുടെ...
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. തിരുവനന്തപുരത്തെ അക്രമസംഭവത്തില്‍ വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വിഷയത്തെ ഒരു ഭരണഘടനാസ്ഥാപനം മറ്റൊന്നിനുമേല്‍ അധികാരം...
ബംഗളൂരു: മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോകുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദ്നിക്ക് സുരക്ഷ ഒരുക്കാനുള്ള പുതുക്കിയ ചെലവ് കണക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സുരക്ഷക്കായി മഅദ്നിക്കൊപ്പം യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ യാത്രാ...