ബീജിങ്: അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ചൈന. ദോക്ലായില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചക്കകം സൈനിക നടപടിയുണ്ടാകുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്....
വൈ. എസ്. ആര് കോണ്‍ഗ്രസ്സ് നേതാവ് ജഗന്മോഹന് റെഡ്ഡി ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ എതിരാളിയായ ചന്ദ്രബാബു നിയിഡുവിനെതിരെയാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘നായിഡു നടുറോഡില്‍ വെടിയേറ്റു മരിച്ചാലും തെറ്റില്ല’ എന്നായിരുന്നു ജഗന്...
കോഴിക്കോട്: ചലച്ചിത്ര രംഗത്തെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവിനെതിരെ നടി ലക്ഷ്മിപ്രിയ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി സജിതാ മഠത്തില്‍. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും എല്ലാവരെയും ക്ഷണിക്കുമെന്നും സജിതാമഠത്തില്‍ പറഞ്ഞു. ഒരു...
റാഞ്ചി: മഹാസഖ്യം തകര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ എന്‍ഡിഎയില്‍ എത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. നിതീഷിനെക്കുറിച്ചുള്ള ചില രഹസ്യരേഖകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും കൈവശമുണ്ട്. ഈ രേഖകള്‍ കാട്ടിയാണ് ദേശീയ...
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു വരെ നീളും. ഏഴുമണിയോടെ രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആരാണെന്ന്് അറിയാനാകും. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ്...
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നത് ആര്.എസ.്എസിന്റെ സ്വപ്നം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കഴിയുമെങ്കില്‍ പിരിച്ചുവിടട്ടെ എന്നും കോടിയേരി വെല്ലുവിളിച്ചു. കേരളത്തില്‍ രാഷ്ട്രപതി ഭരണം...
സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ടിങ് പാടില്ലെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവിക്കും അര്‍ണാബ് ഗോസാമിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെ റിപ്പബ്ലിക്ക് ചാനലിലെ ജേര്‍ണലിസ്റ്റുകളെ ട്രോളി ശശി തരൂര്‍...
കോഴിക്കോട്: ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കല്ലുകള്‍ കൊണ്ടല്ല ജനാധിപത്യത്തില്‍ എതിരാളികളെ നേരിടേണ്ടതെന്നും എതിരാളികളെ തെരുവില്‍ നേരിടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍...
ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാന്‍ ശ്രമിച്ച പതിനൊന്നുകാരന് ദാരുണ മരണം. തെലുങ്കാനയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാപല്‍ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്. ടെലിവിഷനില്‍ കണ്ട സാഹസിക പ്രകടനം അനുകരിച്ച് വായില്‍ മണ്ണെണ്ണ ഒഴിച്ച്...
കോഴിക്കോട്; ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച് വി,ടി ബല്‍റാം രംഗത്ത്. അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ് കായികമായുള്ള ഇത്തരം ആക്രമണങ്ങള്‍ എ്ന്ന് ബല്‍റാം എം.എല്‍.എ പറഞ്ഞു. തീവ്രവാദികളാല്‍ അറുംകൊല ചെയ്യപ്പെട്ട രണ്ട് രക്തസാക്ഷികളുടെ കുടുംബത്തിലെ...