കൊച്ചി: അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കൊല്ലം അമൃതപുരി ആശ്രമത്തിലെ അന്തേവാസിയായിരുന്ന ബിഹാര്‍ സ്വദേശി സത്നാം സിങിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മരണത്തിലെ ദൂരൂഹത നീക്കുവാനോ കുറ്റക്കാരെ ശിക്ഷിക്കുവാനോ പൊലീസിനും ക്രൈം ബ്രാഞ്ചിനും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി...
ന്യുഡല്‍ഹി: മരണത്തിനും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം. മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ 1 മുതല്‍ മരണ സര്‍ട്ടിഫിക്കേറ്റിനായി ആധാര്‍ നമ്പര്‍ നല്‍കണം. ആള്‍മാറാട്ടം തടയാനാണ് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതെന്ന്...
ന്യുഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറ് നടത്തിയത് ബി.ജെ.പിയാണന്ന് കോണ്‍ഗ്രസ്. ആക്രമിച്ച് നിശബ്ദമാക്കാമെന്ന് കരുതുന്നത് ഭീരുത്വമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെ മോഡി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ...
ബാഴ്സലോണ: ബ്രസീല്‍ താരം നെയ്മറെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് പൂര്‍ണ വിരാമം നല്‍കികൊണ്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജി താരത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. 25 കാരനായ താരം ടീമിന്റെ ശനിയാഴ്ച രാത്രിയിലെ കളിക്കായി തയ്യാറായതായി പി.എസ്.ജി ചെയര്മാന്...
അഹമ്മദാബാദ്: ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ഗുജറാത്തില്‍ പ്രളയ ദുരന്തം അനുഭവിക്കുന്ന ബനസ്കന്ധ മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ രാഹുലിന്റെ സുക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അതേസമയം അക്രമത്തിന്റെ പിന്നില്‍...
ഫലസ്തീനില്‍ അധിനിവേശത്തിലൂടെ പ്രദേശങ്ങള്‍ കയ്യടക്കിയവരില്‍ തന്റെ സര്‍ക്കാരാണ് മുന്‍പന്തിയിലെന്ന വാദവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മറ്റു രാഷ്ട്രങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇസ്രായേലാണ് ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടക്കിയിരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിലെ കിഴക്കന്‍...
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെതിരെ പരാതിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ ചിലര്‍ നടത്തിയ അപകീര്‍ത്തിപരമായ കമന്റുകളാണ് പൊലീസില്‍...
തിരുവനന്തപുരം: കടക്കു പുറത്തെന്ന മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശത്തിന് വിശദീകരണവുമായി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ഒരു യോഗം നടക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണമായിരുന്നു. അനുവാദം വാങ്ങാതെ ഹാളില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്.എസ്.എസ് എന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. കേന്ദ്ര സര്‍ക്കാറിന്റെ പരാജയം മറച്ചു പിടിക്കാന്‍ കേരളത്തിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം പ്രചരണം നടത്തുകയാണെന്ന് കൊടിയേരി പറഞ്ഞു. ഇതിന്റെ...
ഗുരുവായൂര്‍: ഗുരുവായൂരില്‍ താലികെട്ടിന് ശേഷം വിവാഹം മുടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി സ്ഥലം എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍. പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങിയതിന് കാരണം ഇരുകുടുംബങ്ങളും തമ്മിലുള്ള വഴക്കാണെന്ന് അദ്ദേഹം പറഞ്ഞു. താലികെട്ടിന് ശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയതാണ്...