തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ മന്ത്രി ജി.സുധാകരന് രംഗത്ത്. താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തനിയ്ക്കറിയാമെന്ന് സുധാകരന് പറഞ്ഞു. താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തനിയ്ക്കറിയാം. താന്‍ ഒരു കാലത്തും അയാളുടെ...
രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കലും ശക്തി തെളിയിക്കാനുമായി ലാഹോറില്‍ രണ്ടു ദിവസം റോഡ് ഷോ നടത്തുമെന്ന് നവാസ് ശരീഫ് പറഞ്ഞു. നവാസ് ശരീഫ് ബുധനാഴ്ചയാണ് സ്വദേശമായ ലാഹോറില്‍ തിരിച്ചെത്തിയത്. നേരത്തേ നവാസ് ശരീഫ് സ്വദേശമായ ലാഹോറിലേക്ക് തിരിച്ചെത്തുന്ന...
തിരുവനന്തപുരം: രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. അതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ വിമര്‍ശനം. മമത ബാനര്‍ജിയടക്കമുള്ള...
ചെന്നൈ: മലയാളിയും ബിഗ്ബോസ് താരവുമായ ഓവിയ ഹെലന് ആത്മഹത്യക്കു ശ്രമിച്ചതുമായി ബന്ധപ്പെട്ട് നടന് കമല്‍ഹാസനെതിരെ പരാതി. നടിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നാണ് കമലിനെതിരായ ആരോപണം. കമലിനു പുറമെ ബിഗ്ബോസ് നിര്‍മാതാക്കള്‍ക്കെതിരെയും പരാതിയുണ്ട്. അടുത്തിടെ ഓവിയയെ ബിഗ്ബോസ് ഷോയില്‍...
തിരുവനന്തപുരം: പാര്‍ട്ടി പ്രശ്നങ്ങളില്‍ മനംനൊന്ത് നേതൃസ്ഥാനങ്ങളില്‍ ഉപേക്ഷിക്കാന്‍ അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് ഒരുങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍. ഉഴവൂര്‍ വിജയന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ സതീഷ് കല്ലങ്കോടാണ് ഇതുസംബന്ധിച്ച കാര്യം പുറത്തുവിട്ടത്. മരിക്കുന്നതിനു കുറച്ചു...
കേന്ദ്രധനമന്ത്രി അരൂണ്ജയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും. സി.പി.എം-ബി.ജെ.പി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്.എസ്.എസ്. പ്രവര്ത്തകന് രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്നതിനാണ് ജെയ്റ്റ്ലി എത്തുന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെതിരെ നീക്കം നടക്കുന്നതായി നിര്‍മാതാവ് ജി.സുരേഷ്കുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള...
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദ്നി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അല്‍പ്പസമയം മുമ്പാണ് മഅ്ദനി വിമാനമിറങ്ങിയത്. മഅ്ദനിയെ സ്വീകരിക്കാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. കര്‍ണാടക പൊലീസിലെ 19 അംഗ സുരക്ഷാ സംഘത്തോടൊപ്പമാണ് മഅദ്നി...
ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വേഗരാജിന് കാലിടറി. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററിന്റെ ഫൈനലില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് വെങ്കലം. അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനാണ് മീറ്റിലെ ഒന്നാമന്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി....
തിരുവനന്തപുരം: ലൈഫ് മിഷന് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും ഭവനനിര്‍മാണം നടപ്പിലാക്കുമ്പോള്‍ ന്യൂനപക്ഷ വകുപ്പില്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന 1290 ഗുണഭോക്താക്കളെ സര്‍ക്കാര്‍ വഞ്ചിച്ചു. ന്യൂനപക്ഷ വിധവകളുടെ ഭവനപദ്ധതി അവതാളത്തിലായ സാഹചര്യത്തില്‍ വകുപ്പ്...