ഇറാനു മേല്‍ പുതിയ നിയന്ത്രണങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കിയിരിക്കെ റിപ്പബ്ലിക്കിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പ്രസിഡണ്ട് റൂഹാനി വ്യക്തമാക്കി. രാജ്യത്തിന്റെ പ്രസിഡണ്ടായി രണ്ടാം തവണയും സ്ഥാനമേറ്റെടുത്ത റൂഹാനി രാജ്യത്തെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അന്ത്യം കാണുന്നത്...
പൂര്‍ണമായും റദ്ദു ചെയ്തവ എറണാകുളം പാലക്കാട് മെമു (66611/12) ഈ കാലയളവില്‍ പൂര്‍ണമായും റദ്ദു ചെയ്യും. * രാവിലെ 6 മണിക്കുള്ള എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (56370), 09.05നുള്ള ഗുരുവായൂര്‍ തൃശ്ശൂര്‍ പാസഞ്ചര്‍ (56373), ഉച്ചക്ക്...
ഹജ്ജ് വേളയില്‍ പ്രവാചക നഗരി സന്ദര്‍ശിക്കുന്ന വിദേശികളെ സ്വീരിക്കാന്‍ മദീന ഒരുങ്ങിയതായി സൗദി മാധ്യമ ഏജന്‍സി അറിയിച്ചു. പ്രകൃതി ആരോഗ്യം. മാര്‍ക്കറ്റുകള്‍, പൊതുശൗചാലയങ്ങള്‍, റോഡു സുരക്ഷാ, തെരുവു വിളക്കുകള്‍, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സംവിധാനം...
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ ആധിപത്യം. സിംഹളീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്റ്റംപെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ചേതേശ്വര്‍ പുജാരയുടെ (128 നോട്ടൗട്ട്) യും അജിങ്ക്യ...
ബാലതാരമായി മലയാള സിനിമയിലെത്തിയ പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയില്‍ അരങ്ങേറുന്നു. ഏറെ കാലമായി ആരാധകര്‍ കാത്തിരുന്ന താരപുത്രന്റെ നായകവേഷമുള്ള ‘ആദി’യുടെ ചിത്രീകരണം തുടങ്ങി. എറണാംകുളത്താണ് ചിത്രീകരണം. ജിത്തുജോസഫിന്റെ ഒമ്പതാമത്തെ ചിത്രമാണ് പ്രണവിന്റെ ‘ആദി’. ‘ആദി’യില്‍ ഗിത്താറിസ്റ്റിന്റെ...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍ വ്യാഴാഴ്ച രാജ്യസഭയില്‍ ഹാജരായി. എന്നാല്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ബോക്സിംഗ് താരം മേരി കോമും രാജ്യസഭയില്‍ ഹാജരുണ്ടായിരുന്നു. സമാജ് വാദ് പാര്‍ട്ടി എം പി നരേഷ് അഗര്‍വാള്‍...
സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വുമണ്‍ ഇന്‍ കളക്റ്റീവി’നെതിരെ നടി ലക്ഷ്മിപ്രിയ രംഗത്ത്. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. സംഘടനയില്‍ ഇരുപതോളം പേര് മാത്രമേ ഉള്ളൂ. ബാക്കിയെല്ലാ നടിമാരും...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കടക്കുപുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്. നേരത്തെ മുഖ്യമന്ത്രിയെ അനുകൂലിച്ചായിരുന്നു കാനത്തിന്റെ പ്രതികരണം. കടക്കുപുറത്തെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറയരുതെന്നായിരുന്നു കാനം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന് ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള...
ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കുന്ന പ്രോക്സി വോട്ട് നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതി വരുത്തിയ പുതിയ ബില്ല് കേന്ദ്രസര്‍ക്കാര്‍ ഉടന്‍...