കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന് ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള...
ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കുന്ന പ്രോക്സി വോട്ട് നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതി വരുത്തിയ പുതിയ ബില്ല് കേന്ദ്രസര്‍ക്കാര്‍ ഉടന്‍...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്‍ശത്തിനെതിരെ ലോക്സഭയില്‍ ഇടതു എം.പിമാരുടെ ബഹളം. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവെച്ചു. പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് എന്നായിരുന്നു...
തിരുവനന്തപുരം: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന് അബി. ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളതെന്ന് അബി പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ പൊലീസ്...
ചണ്ഡീഗഡ്: ഉയര്‍ന്ന ശമ്പളത്തില്‍ 16കാരന് ജോലി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച ഗൂഗിള്‍. ചണ്ഡീഗഡ് സ്വദേശിയായ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ഹര്‍ഷിത് ശര്‍മ്മക്കാണ് ഗൂഗിളില്‍ ജോലി ലഭിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വാര്‍ഷിക ശമ്പളമായി 1.44...
ന്യൂഡല്‍ഹി: പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദ്നിയുടെ കേരള യാത്ര സംബന്ധിച്ച് കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. ശമ്പളമുള്ളപ്പോള് സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അധിക തുക നല്‍കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വിധി അട്ടിമറിക്കാനുള്ള...
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ വിവാഹ വിവരങ്ങള്‍ തേടി പൊലീസ്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരാണെന്ന വാദം തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് ആദ്യ ഭാര്യയെക്കുറിച്ച് അന്വേഷിക്കുന്നത്. മഞ്ജുവാര്യര്‍ക്കും മുമ്പ് ദിലീപ്...
തിരുവനന്തപുരം: ഇന്നലെ കെ.എസ്.ആര്.ടി.സി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. സമരത്തില്‍ പങ്കെടുത്ത എ.ഐ.ടി.യു.സി, ബി.എം.എസ് യൂണിയന് അംഗങ്ങള്‍ക്കെതിരെയാണ് നടപടി. 137 ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 300ഓളം ജീവനക്കാരെയാണ് ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയത്. എറണാകുളം, കൊട്ടാരക്കര, കരുനാഗപ്പിള്ളി ഉള്‍പ്പെടെയുള്ള ഡിപ്പോകളിലെ...
ഷോപ്പിയാന്‍: ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഇന്നു പുലര്‍ച്ചെ ഷോപ്പിയാന്‍ മേഖലയിലാണ് സംഭവം. തീവ്രവാദ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു....
കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് വ്യാജ രസീത് ഉണ്ടാക്കി പണം പിരിച്ച സംഭവം പുറത്തുവിട്ട അധ്യാപകന് മര്‍ദ്ദനം. വ്യാജ രസീത് വിവരം പുറത്തായത് ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ്...