ലഖ്നോ: കുപ്രസിദ്ധമായ ദാദ്രി ആള്‍ക്കൂട്ടക്കൊലയിലെ പ്രധാന പ്രതി വിശാല്‍ റാണയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പ്രത്യുഷ് കുമാറാണ് നോയിഡയിലെ ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകന് കൂടിയായ വിശാലിന് ജാമ്യം അനുവദിച്ചത്. 2015...
തിരുവന്തപുരത്ത് ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന സി.പി.എം, ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് കയര്‍ത്തത് ശരിയായില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വിലയിരുത്തി. ഗവര്‍ണറുമായി നടന്ന സമാധാന ചര്‍ച്ച ഗവര്‍ണര്‍ വിളിച്ചുവരുത്തിയിട്ടാണെന്ന...
ന്യുഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുന്‍ മേധാവി ഡിജി വന്‍സാര, രാജസ്ഥാന് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദിനേഷ് എംഎന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. നേരത്തെ ഇതേ കേസില്‍...
കൊല്‍ക്കത്ത: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ വിട, കേരളത്തില്‍ ഒരു ടി20 മത്സരം കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്ന ഈ വാര്‍ത്ത ബിസിസിഐയാണ് പുറത്തുവിട്ടത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ്...
ന്യുഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ അസാധാരണ ഇടപെടല്‍ ലോക്സഭയില്‍ ചോദ്യം ചെയ്ത് കെസി വേണുഗോപാല്‍. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടി കോണ്‍ഗ്രസ് അംഗീകരിക്കില്ല. മുഖ്യമന്ത്രി എന്തിന് പോയെന്ന് അറിയില്ല....
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസില്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കേസില്‍ അജുവര്‍ഗ്ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തനിക്കെതിരെയുള്ള കേസ് റദ്ദുചെയ്യാന്‍ ആവശ്യപ്പെട്ട അജു നല്കിയ ഹര്‍ജിയിലാണ് കോടതി നിലപാട്...
ജറൂസലേം: ഫലസ്തീനികള്‍ക്കു നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം വീണ്ടും രൂക്ഷം. നിരായുധനായ ഫലസ്തീന് ബാലനു നേരെ ഇസ്രാഈല്‍ സൈനികര്‍ വെടിയുതിര്‍ത്തു. 13കാരനായ മുഹമ്മദ് ഖദ്ദൂമിക്കു നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിക്ക് രണ്ടു കാലുകളും ഇടതു കൈയും നഷ്ടമായി....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് സിദ്ധിഖിനെ ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വെച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം സിദ്ധീഖിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലുള്ള നിരവധിയാളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്....
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ മോശം പെരുമാറ്റത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മാധ്യമങ്ങളോടുള്ള രോഷപ്രകടനം അനാവശ്യമാണെന്ന് കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു. സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി.സദാശിവവുമായി നടത്തിയ കൂടിക്കാഴ്ച കൈകാര്യം ചെയ്ത...
ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിഎംപിമാര്‍ കൂട്ടത്തോടെ മുങ്ങി. ഇതോടെ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായി. ബിജെപിയുടെ മുപ്പതോളം എംപിമാരാണ് നിര്‍ണായക ദിവസമായ...