കൊച്ചി: ഓണത്തിന് ചാനലുകളോട് സഹകരിക്കില്ലെന്ന താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായകന് വിനയന്. ചാനലുകള്‍ ബഹിഷ്ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനം മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ചില ചാനലുകള്‍ ബഹിഷ്കരിക്കാനുള്ള നീക്കം മണ്ടത്തരമാണ്. ചെറിയ സിനിമകള്‍ക്ക് ഇടം ലഭിക്കാനായി സിനിമാ...
ഇടുക്കി: ഇടുക്കിയില്‍ നാലുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം അച്ഛനാണെന്ന് കണ്ടെത്തല്‍. ചെറുതോണി ഗാന്ധിനഗര്‍ കോളനി പൂതക്കുഴിയില്‍ അനിലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കിനിടെ ഭാര്യയുമായി അരിശം പൂണ്ട അനില്‍ തൊട്ടിലില്‍ കിടന്ന...
സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ വൈരാഗ്യം ആളിക്കത്തുമ്പോള്‍ ഒരു ഗുണ്ടയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ചുള്ള ഒരു നേഴ്സിന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന ഒരാളുടെ മരണത്തെക്കുറിച്ച് വിവരിച്ചിട്ടുള്ള പോസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വാളെടുക്കുന്നവര്‍ വായിച്ചിരിക്കേണ്ടതാണ്. കഴിഞ്ഞ...
ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്.അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്.പക്ഷേ ഇതിത്തിരി ക്രൂരമായ...
കൊച്ചി: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായാണ് വിവരം. പ്രധാന പ്രതി പള്‍സര്‍...
തിരുവനന്തപുരം: മെഡിക്കല്‍ കോളജിന് അനുമതി നല്‍കുന്നതിന് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ ലോകായുക്ത നേരിട്ട് അന്വേഷിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെയും സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്.എസ് വിനോദിന്റെയും പങ്കാണ്...
കരാക്കസ്: പ്രതിപക്ഷ ബഹിഷ്കരണത്തിനും പ്രതിഷേധങ്ങള്‍ക്കുമിടെ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയതായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അവകാശപ്പെട്ടു. മഡുറോയുടെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 80 ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചതായി നാഷണല്‍...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ഇറാഖ് എംബസിയില്‍ ഐ.എസ് ആക്രമണം. അഫ്ഗാന് പൗരന്മാരായ രണ്ടു എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. പൊലീസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. എംബസിയുടെ കവാടത്തില്‍ ചാവേറാക്രമം നടത്തിയ ശേഷം മൂന്ന് അക്രമികള്‍ കെട്ടിടത്തിലേക്ക്...
ഇസ്്ലാമാബാദ്: പനാമ കേസില്‍ കുടുങ്ങി രാജിവെച്ച പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും മക്കള്‍ക്കും മരുമകന് ക്യാപ്റ്റന്‍ സഫ്ദറിനുമെതിരെ അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍.എ.ബി) നാലു ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തു. മുന്‍...
കോഴിക്കോട്: അബ്ദുന്നാസര്‍ മഅ്ദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോവുന്നത് തടയാന്‍ പ്രോസിക്യൂഷന് പ്രധാനമായും ഉന്നയിച്ചത് ചെലവിന്റെ പ്രശനമാണ്. എന്നാല്‍ ആ വാദം തള്ളികൊണ്ട് സുരക്ഷ ചെലവ് മഅ്ദനി തന്നെ വഹിക്കുമെന്ന് പറഞ്ഞ് സുപ്രിം കോടതി...