തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തിന് പിന്നാലെ മൂഖ്യമന്ത്രിയെ കളിയാക്കി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം ഷെയര്‍ ചെയര്‍ ചെയ്ത് കൊണ്ടായിരുന്നു ബല്‍റാം പ്രതിഷേധം രേഖപ്പെട്ടുത്തിയത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയെന്ന് മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു. ബി.ജെ.പി-സി.പി.എം സംഘര്ഷത്തെക്കുറിച്ചറിയാന് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി. ആഭ്യന്തരമന്ത്രിയുടേയും...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണ് നടിക്കുണ്ടായതെങ്കില് എങ്ങനെയാണ് ഷൂട്ടിങ്ങിന് പോകാന്‍ കഴിഞ്ഞതെന്ന് പി.സി ജോര്‍ജ്ജ് ചോദിച്ചു. നടിക്കുണ്ടായത് നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണെന്നാണ് പോലീസ് കോടതിയില്‍...
ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍...
നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ ഭര്‍ത്താവ് രാജാ വെങ്കിടേഷിന്റെ മരണകാരണവുമായി ബന്ധപ്പെട്ട് മകള്‍ സൗഭാഗ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. അച്ഛന്റെ മരണകാരണം മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയാണെന്ന് സൗഭാഗ്യ പറഞ്ഞു. ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. ഇങ്ങനെയൊരു പോസ്റ്റ് വേണ്ടെന്ന് വെച്ചതാണ്....
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ മുതിര്‍ന്ന ജെ.ഡി.യു നേതാവ് ശരത് യാദവ് രംഗത്ത്. മഹാസഖ്യത്തില്‍ നിന്ന് വിട്ട് ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ്കുമാറിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് നിര്‍ഭാഗ്യകരമായിപ്പോയി. ഞാന്‍ ഈ രാഷ്ട്രീയകൂറുമാറ്റത്തിനോട്...
ന്യൂഡല്‍ഹി: മുസ്ലിംങ്ങള്ക്കെതിരേയും ദളിതുകള്‍ക്കെതിരേയും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്തെ സൈനിക വിഭാഗം രംഗത്ത്. വര്‍ദ്ധിച്ചുവരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൈന്യം തുറന്ന കത്തെഴുതിയിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ പേരില്‍ ഒരു കൂട്ടമാളുകള്‍ നടത്തുന്ന ആക്രമണങ്ങളെ സൈന്യം...
തിരുവനന്തപുരം: ആര്.എസ്.എസ് പ്രവര്ത്തകന് രാജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി പിടിയിലായി. മംഗലാപുരം സ്വദേശി ഭായി എന്ന രതീഷിനെയാണ് പോലീസ് പിടികൂടിയത്.നേരത്തെ കേസില്‍ ആറുപേര്‍ അറസ്റ്റിലായിരുന്നു. രാജേഷിന്റെ മരണമൊഴിയനുസരിച്ച് മണിക്കുട്ടന് എന്നയാളുള്‍പ്പെടെ ആറുപേര്‍ പിടിയിലായത്. അതേസമയം, സി.പി.എമ്മിന്റെ വാദത്തെ തള്ളിയാണ്...
മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ പാരീസ് സെന്റ് ജെര്മനിലെത്തിയാല് കാത്തിരിക്കുന്നത് സമാനതകളില്ലാത്ത നിയമയുദ്ധമെന്ന് റിപ്പോര്‍ട്ട്. പിഎസ്ജിയ്ക്കെതിരെ ലാ ലീഗ യുവേഫയില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വിവിധ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവേഫക്ക് പരാതി...
തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മസ്ക്കറ്റ് ഹോട്ടലില്‍ നടത്തിയ സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടിക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെയാണ് മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ എന്ന...