തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘര്‍ഷം തുടരുന്നു. ആര്‍എസ്എസ് കാര്യവാഹകിന് വെട്ടേറ്റു. ആര്‍എസ്എസ് കാര്യവാഹക് ഇടവക്കോട് രാജേഷിനാണ് വെട്ടേറ്റത്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. സിപിഐഎം പ്രവര്‍ത്തകരുടെ...
ഡോക്ടറുടെ അവഗണന ഗര്‍ഭിണിയായ യുവതിക്ക് റോഡില്‍ പ്രസവം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ യുവതി റോഡില്‍ പ്രസവിച്ചത്. പ്രസവവേദന അനുഭവപ്പട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയോട് സമയമായില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ മടക്കി...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സംഘര്‍ഷമാണെന്ന് രാഹുല്‍ ഗാന്ധി. 2004ല്‍ ഞങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തെ നിയന്ത്രിക്കാന്‍...
തിരുവനന്തപുരം : ചരിത്ര സ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ കമ്പനിയായ ആര്.പി ഗ്രൂപ്പിന് കൈമാറാനുള്ള കാബിനറ്റ് തീരുമാനം റദ്ദ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ്...
ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഗോവധ നിരോധം നടപ്പാക്കിയിട്ടും ഏറ്റവും വലിയ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ. അടുത്ത പത്തു വര്‍ഷത്തേക്ക് ഈ സ്ഥാനത്തിന് ഒരു മാറ്റവും വരില്ലെന്നും ഫുഡ് ആന്റ്...
ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാബേജിനകത്ത് പാമ്പ് കയറിയത് അറിയാതെ പാകം ചെയ്ത് കഴിച്ച വീട്ടമ്മയും മകളും ആസ്പത്രിയില്‍. അഫ്സാന് ഇമാം (36), മകള്‍ 15 വയസ്സുകാരി അമാന എന്നിവരെയാണ് വ്യാഴാഴ്ച രാത്രി ഇന്‍ഡോറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....
തൃശ്ശൂര്‍:’ഈ പാപമൊക്കെ എവിടെക്കൊണ്ടെ തീര്‍ക്കും മോനേ? ഈവക ആള്‍ക്കാരുടെയൊക്കെ മാല പൊട്ടിക്കണത് വലിയ കഷ്ടം തന്നെയാ. ‘എനിക്കുമുണ്ട് മോനേ രണ്ടുമക്കള്‍. എന്തോരം ബുദ്ധിമുട്ടിയാ ഞാന്‍ അവരെ വളര്‍ത്തിയത്. നിനക്ക് ഇത്രയും തണ്ടും തടിയുമില്ലേ ജീവിക്കാന്‍. എന്നോടിതു...
മുക്കം: കോഴിക്കോട് എന്‍.ഐ.ടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .ഒന്നാം വര്‍ഷ ബി.ടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്ധ്രപ്രദേശ് സ്വദേശി ഗൊല്ല രാമകൃഷ്ണപ്രസാദ് (17) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയിലെ ജനലിലാണ്...
ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആവേശ ജയം. 550 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 245 റണ്‍സിന് ഇന്ത്യ മടക്കുകയായിരുന്നു. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഗോളില്‍ ആതിഥേയര്‍ക്കെതിരെ 304 റണ്‍സിന്റെ വിജയമാണ്...
കഴിഞ്ഞദിവസം ലണ്ടനിലെ യോര്‍ക്ഷയറില്‍ നടന്ന അപകടമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാറു വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തിറങ്ങിയ മണിക്കൂറിനില്‍ ഫെറാറി കാര്‍ കത്തിച്ചാമ്പലായതാണ് വാര്‍ത്തയായി മാറിയത്. ആഗ്രഹിച്ച് സ്വന്തമാക്കിയ കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായതല്ല മറിച്ച് അപകടത്തില്‍നിന്നും...