സിനിമാരംഗത്തെ പ്രമുഖരുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ക്ക് എന്നും ചാകരയാണ്. കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷരയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. എന്നാല്‍ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന അക്ഷരയുടെ സിനിമാ വിശേഷങ്ങളല്ല ചര്‍ച്ചാവിഷയം. അക്ഷര മതം മാറിയെന്ന വാര്‍ത്തക്കു പിന്നാലെയാണ്...
ആലുവ: നടിയെ ആക്രമിച്ച സംഭവത്തില്‍ നടനും താരസംഘടന അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്.
രാഷ്ട്രീയ ജനതാ ദള്‍ നാതാവ് വെടിയേറ്റു മരിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയിലെ ശൈഖാപൂര്‍ ഗ്രാമത്തില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മിന്‍ഹാജ് ഖാന്റെ തലയ്ക്കാണ് ആയുധ ധാരികളായ അജ്ഞാത സംഘം അഞ്ച് തവണയായി വെടി വെച്ചത്. സാമൂഹ്യ...
കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന് മാമുക്കോയ. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് മാമുക്കോയ പ്രതികരിച്ചു. ‘തെറ്റ് ചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷ അനുഭവിക്കും....
തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയ കേസില്‍ മാധ്യമപ്രവര്‍ത്തകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സമകാലിക മലയാളം വാരികക്കു നല്കിയ അഭിമുഖത്തിനിടെയാണ് സെന്‍കുമാര്‍ നടിക്കെതിരെ മോശം...
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രഖ്യാപിച്ചു. നായികിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനാവശ്യമായ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം 83...
പോങ്യാങ്: ലോകരാഷ്ട്രങ്ങളെ ഒന്നാകെ ഞെട്ടിച്ച് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നാഴ്ചക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്സില് ഇന്നലെ രാത്രിയോടെയായിരുന്നു മിസൈല്‍ പരീക്ഷണം....
മിയാമി: 35 വര്‍ഷത്തിനിടെ ഇതാദ്യമായി സ്പാനിഷ് ബദ്ധവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും വിദേശ മണ്ണില്‍ എല്‍ ക്ലാസിക്കോയ്ക്കായി ബൂട്ടു കെട്ടുന്നു. ഞായറാഴ്ച (30ന് ) രാവിലെ ഇന്ത്യന്‍ സമയം 5.35നാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലാ...
ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം. ആദ്യ ഇന്നിങ്സില്‍ 309 റണ്‍സിന്റെ ലീഡുമായി എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്നു...
ന്യൂഡല്‍ഹി: എന്‍.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ബി.സി സംവരണം ഉറപ്പ് വരുത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഐ.ഐ.എം ബില്‍ 2017 ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്...