തിരുവനന്തപുരം: കേരളത്തിന്റെ പൈതൃകസ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമ രവി പിള്ളക്ക് കൈമാറും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിനാണ് കൊട്ടാരം കൈമാറുന്നത്. ഉടമസ്ഥാവകാശം സര്‍ക്കാറില്‍ നിലനിര്‍ത്തിക്കൊണ്ടാണ്...
സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 1-0 തോല്‍പ്പിച്ച് ബാഴ്സലോണ കരുത്തുകാട്ടി. പി.എസ്.ജിയിലേക്കുള്ള റെക്കോര്‍ഡ് കൂടുമാറ്റത്തിന്റെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന നെയ്മര്‍ ജൂനിയറിന്റെ ഏക ഗോളിലാണ് ബാഴ്സ സിറ്റിയെ തകര്‍ത്തത്. മുപ്പത്തിയൊന്നാം മിനുട്ടില്‍ പെനാല്‍റ്റി ഏരിയയില്‍...
ആലപ്പുഴ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് വീണ്ടും നടന് ശ്രീനിവാസന്. നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് ശ്രീനിവാസന് പറഞ്ഞു. ദിലീപ് സാമാന്യബുദ്ധിയുള്ള വ്യക്തിയാണ്. പൊലീസ് അന്വേഷണവും...
ന്യൂഡല്‍ഹി: ബിഹാറിലെ അടിയന്തരരാഷ്ട്രീയമാറ്റത്തിനെതിരെ പ്രതികരണവുമായി ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി. കേരളഘടകം നിതീഷിനൊപ്പം നില്‍ക്കില്ലെന്ന് തുറന്നടിച്ച വീരേന്ദ്രകുമാര്‍ നിതീഷ്കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ എടുത്ത തീരുമാനം ഞെട്ടിച്ചുവെന്നും പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് വീരേന്ദ്രകുമാറിന്റെ...
തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സെന്‍കുമാറില്‍ നിന്ന് മൊഴിയെടുക്കും. ഒരു വാരികക്കു...
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാംദിനം രണ്ടു സെഞ്ചുറിയും രണ്ടു അര്‍ധസെഞ്ചുറിയും പിറന്ന ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ സ്കോര്‍ 600 റണ്‍സ് പിന്നിട്ടു. 133.1 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ...
കൊച്ചി: സിനിമയില്‍ നായികവേഷത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഢിപ്പിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നായികാവേഷം നല്‍കാമെന്ന് പറഞ്ഞ് 33ലക്ഷം രൂപയും തട്ടിയെടുത്ത അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സന്‍ ലോനപ്പനെയാണ് എറണാംകുളം...
പട്ന: മഹാസഖ്യം തകര്‍ത്ത് ബിഹാറില്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന്റെ നടപടിക്കെതിരെ ലാലുവിന്റെ മകനും മുന്മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്ത്. വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി നിലനില്‍ക്കെ സര്‍ക്കാരുണ്ടാക്കാന്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനെ...
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വ്യക്തിതാല്‍പ്പര്യത്തിന് വേണ്ടി നിതീഷ്കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിതീഷ് വഞ്ചകനും സ്വാര്‍ഥനുമാണ്. നേതാക്കള്‍ അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണെന്നും...
പാറ്റ്ന: രാജിവെച്ച് മണിക്കൂറുകള്‍ക്കുശേഷം നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.ഡി.എയുടെ പിന്തുണയോടെയാണ് ജെ.ഡി.യു നേതാവായ നിതീഷ്കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മുതിര്‍ന്ന ബി.ജെ.പിനേതാവ് സുശീല്‍ മോദിയാണ് ഉപമുഖ്യമന്ത്രി. ഗവര്‍ണറുടെ ചുമതലയുള്ള കേസരിനാഥ് ത്രിപാഠി സത്യപ്രതിജ്ഞ...