കണ്ണൂര്‍: മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് 15 വര്‍ഷത്തിന് ശേഷം പിടിയില്‍. മരക്കാര്‍കണ്ടി വെറ്റിലപ്പള്ളിയിലെ കിടാവിന്റെവിട റിഷാദി(36)നെയാണ് കാഞ്ഞങ്ങാട്ട് നിന്നു ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2002 ജൂണ്‍ എട്ടിന് ധനലക്ഷ്മി ആസ്പത്രിക്കടുത്തുള്ള ലതീഷിന്റെ വീട്ടില്‍ നിന്നും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗായിക റിമി ടോമി. 2010-ലും 2017-ലും അമേരിക്കയില്‍ നടന്ന പരിപാടിയെക്കുറിച്ചുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചതെന്ന് റിമി ടോമി പറഞ്ഞു. ഷോയുടെ കാര്യങ്ങളാണ് പോലീസ്...
കോഴിക്കോട്: വാക്കുകള്‍ക്കപ്പുറം വാചാലമാവുന്ന വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി. വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ കാലത്തിനുനേരെ തിരിച്ച കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത അനര്‍ഘനിമിഷങ്ങളടങ്ങിയ ചിത്രങ്ങളാണ് ബിയോണ്ട് വേഡ്സ് എന്ന പ്രദര്‍ശനത്തിലുള്ളത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമിടോമിയെ ചോദ്യം ചെയ്തു. നേരിട്ട് വിളിച്ചാണോ ചോദ്യം ചെയ്യലെന്ന് വ്യക്തമായിട്ടില്ല. ഫോണിലൂടെ ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ചോദിച്ചുവെന്നാണ് അറിയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം എങ്ങനെ അറിഞ്ഞു. അതിനുശേഷം...
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ട് പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് വാര്‍ത്തുണ്ടായിരുന്നു. ഇത് നമിത പ്രമോദിന്റെ അക്കൗണ്ടാണെന്ന് ചിലഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തവന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നമിത. തന്റെ അക്കൗണ്ട്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്യാമളയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസിന് മനസ്സിലായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം...
രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാമെന്ന ബി.ജെ.പിയുടെ മോഹം വിലപ്പോവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫാസിസത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംഘടിപ്പിച്ച രാജ്ഭവന്...
കോവളം എം.എല്‍.എ അഡ്വ. എം. വിന്‍സന്റിന്റെ അറസ്റ്റിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയായ വീട്ടമ്മ ആത്മഹത്യാശ്രമം നടത്തിയ ദിവസം രാവിലെ മുതല്‍ അവരുടെ വീടിന്റെ മുന്നിലുണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിന് പിന്നാലെ...
പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഗുജറാത്തില്‍ നിന്നാണ് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്കു മല്‍സരിക്കും. അമിത് ഷാ നിലവില്‍ ഗുജറാത്ത് നിയമസഭയിലെ അംഗമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍...