പാരിസ്: പിടിച്ചുനിര്‍ത്താന്‍ ബാര്‍സലോണ പാടുപെടുമ്പോഴും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മനിലേക്ക് കൂടുമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് നെയ്മറിനെ പി.എസ്.ജി വാങ്ങാന്‍ 90 ശതമാനം സാധ്യതയുള്ളതായി സ്കൈ സ്പോര്‍ട്സ്...
കൊച്ചി: യുവ സംവിധായകന് ജീന്‍പോള്‍ ലാലിനെ പിന്തുണച്ച് നടന് ബാബുരാജ്. ജീന്‍ സംവിധാനം ചെയ്ത ഹണീബിയുടെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച താരമാണ് ബാബുരാജ്. നടിയുടെ പരാതി തെറ്റാകാനാണ് സാധ്യതയെന്ന് ബാബുരാജ് പറഞ്ഞു. ജീനിനെ അടുത്തറിയാവുന്ന വ്യക്തിയാണ്...
തിരുവനന്തപുരം: ബി.ജെ.പി കേരള ഘടകത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയ മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ ഇത് വരെ മാധ്യമങ്ങളെ കാണുകയോ വിശദീകരണം നല്‍കുകയോ ചെയ്യാത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കു്മ്മനം രാജശേഖരന് ഒടുവില്‍ പ്രതികരിച്ചു. കേന്ദ്രഭരണത്തിന്റെയും ബിജെപിയെന്ന...
ബാംഗളൂരു: സംസ്ഥാനത്ത് നാളെ പി.ഡി.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കുമെന്ന് അറിയിച്ച് ചെയര്മാന് അബ്ദുല്‍നാസര്‍ മഅ്ദനി. പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈകാരികമായി വിഷയത്തെ കാണരുത്. ജനാധിപത്യപരമായ മറ്റു മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പ്രതിഷേധിക്കണമെന്നും മഅ്ദനി പറഞ്ഞു. മകന് ഉമര്‍...
ആലപ്പുഴ: കൊച്ചിയില്‍ യുവനടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. ഇനിയും സ്രാവുകള്‍ പിടിലാകാനുണ്ടെന്ന് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പറഞ്ഞു. ‘ഇനിയും വന്‍ സ്രാവുകളുണ്ട്. ഞാന്‍...
മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ചു. 30 പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ ഒമ്പതു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗാട്ടക്പൂലിലെ ദാമോദര്‍ പാര്‍ക്കിനു സമീപത്തെ കെട്ടിടമാണ് തകര്‍ന്നുവീണത്....
പട്ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്.ജെ.ഡി – ജെ.ഡി.യു – കോണ്‍ഗ്രസ് മഹാസഖ്യം പിളര്‍പ്പിലേക്ക്....
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പിഡിപി വൈസ്പ്രസിഡന്റ് സുബൈര്‍ സ്വലാഹി പറഞ്ഞു....
കൊച്ചി: നടനും സംവിധായകനുമായ ലാലിന്റെ മകന് ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസിനു പിന്നില്‍ ദിലീപിന്റെ അറസ്റ്റെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന്റെ അറസ്റ്റുവരെയെത്തിച്ചത് കേസില്‍ ലാലിന്റെ ഇടപെടലാണെന്നതാണ് സംശയത്തിനുപിന്നില്‍. കൂടാതെ പരാതി നല്കിയ നടി...
ബംഗളൂരു: സാംസങ് ഗ്യാലക്സി നോട്ട് 7നു പിന്നാലെ ഷിയോമി റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ബംഗളൂരുവില്‍ മൊബൈല്‍ വില്പന കടയില്‍ സിം ഫോണിലേക്ക് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്. പൊതുവെ ചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കെയാണ് ഫോണ്‍ പൊട്ടിത്തെറിക്കാറുള്ളത്. എന്നാല്‍ സിം...