കൊച്ചി: കേരളാ ബാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇത് സന്തോഷത്തിന്റെ സീസണ്. നീണ്ട കാത്തിരിപ്പിന് വിട നല്കി ഹ്യൂമേട്ടന് മഞ്ഞപ്പടയില്‍ ചേര്ന്നിരുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്. മലയാളികള്‍ നെഞ്ചേറ്റിയ ഈ കനേഡിയന്‍...
കൊച്ചി: നടി ആക്രമിച്ച കേസില്‍ നിലവില്‍ പൊലീസ് സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പറയുന്നത് ഞാനാണെങ്കിലും ദിലീപിന് അനുവദിക്കില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ദിലീപിന്റെ ജാമ്യം നിഷേധിച്ച് കോടതി നിരീക്ഷണം സ്വാഭാവികമാണെന്നും ഇത് ദിലീപ് കുറ്റവാളി...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ജാമ്യം കിട്ടാതെ ദിലീപ്. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി വിധിപറയുകയായിരുന്നു. റിമാന്റിലായ നടന് ദിലീപ് കേരള ഹൈക്കോടതിയില്‍ നല്കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇതോടെ ദിലീപ് ഇനിയും ആലുവ...
തൊടുപുഴ: കള്ളനോട്ട് കേസിലും കോഴക്കേസിലും പ്രതികളായ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അന്വേഷണം നടത്താനും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനും മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് മുസ് ലിം യൂത്ത് ലീഗ്...
സ്വന്തം ലേഖകന്‍ തൊടുപുഴ: രാജ്യത്ത് വളര്‍ന്ന് വരുന്ന വിഭാഗിയതയും തീവ്രവാദവും വര്‍ഗ്ഗീയതയും തടയാനും സാമുദായിക സൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ക്രിയാത്മകമായി ചിന്തിച്ച് വൈകാരികതയെ തടഞ്ഞ്...
കമാല്‍ വരദൂര്‍ ഒന്നുറപ്പ്-ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ വസന്തകാലമാണിനി… നമുക്ക് ലോകകപ്പില്ല. രണ്ടാം സ്ഥാനമാണ്. പക്ഷേ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ കൂറെ പേരുകളായിരിക്കുന്നു, സ്പോണ്‍സര്‍മാരും പുത്തന്‍ ബ്രാന്‍ഡുകളും വന്നിരിക്കുന്നു. മാധ്യമ ചര്‍ച്ചകളിലേക്ക്, ടെലിവിഷന്‍ അഭിമുഖങ്ങളിലേക്ക്, നമ്മുടെ കോഫി ടേബിള്‍...
ലണ്ടന്‍: തൊട്ടരികില്‍-വളരെ അരികില്‍ ഇന്ത്യന്‍ വനിതകള്‍ പതറി…. ഒമ്പത് റണ്‍സിന്റെ അകലത്തില്‍ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കപ്പടിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ അവസാനം...
കൊച്ചി: ദേശീയത എന്ന പ്രമേയത്തില്‍ മലയാളത്തില്‍ നിന്നൊരു ദൃശ്യാവിഷ്ക്കാരം കൂടി. സമകാലീന മലയാള നാടക രംഗത്ത് വേരുറപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ പുതിയ മലയാളം ഹ്രസ്വ ചിത്രം ‘ജയ ഹെ’ സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുന്നു. രാജ്യസ്നേഹി എന്ന് സ്വയം...
പട്ന: സ്വാച്ഛ് ഭാരത് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിഹാറിലെ ഔറംഗബാദ് ജില്ലാ മജിസ്ട്രേറ്റ് കന്‍വാള്‍ തനൂജ്. ശുചിത്വ ബോധവല്‍ക്കരണ പരിപാടിക്കിടെ, കക്കൂസുണ്ടാക്കാന്‍ പണമില്ലെങ്കില്‍ ഭാര്യയെ വിറ്റുകൂടെ എന്നായിരുന്നു ജില്ലാ മജിസ്ട്രേറ്ററുടെ ചോദ്യം. ‘ നിങ്ങള്‍ക്കാവുന്നതു...
നോയ്ഡ: കാറില്‍ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തുകയും നാല് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില് ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഏറ്റുമുട്ടലിനൊടുവില്‍...