കൊച്ചി: നടനും സംവിധായകനുമായ ലാലിന്റെ മകന് ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസിനു പിന്നില്‍ ദിലീപിന്റെ അറസ്റ്റെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന്റെ അറസ്റ്റുവരെയെത്തിച്ചത് കേസില്‍ ലാലിന്റെ ഇടപെടലാണെന്നതാണ് സംശയത്തിനുപിന്നില്‍. കൂടാതെ പരാതി നല്കിയ നടി...
ബംഗളൂരു: സാംസങ് ഗ്യാലക്സി നോട്ട് 7നു പിന്നാലെ ഷിയോമി റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ബംഗളൂരുവില്‍ മൊബൈല്‍ വില്പന കടയില്‍ സിം ഫോണിലേക്ക് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്. പൊതുവെ ചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കെയാണ് ഫോണ്‍ പൊട്ടിത്തെറിക്കാറുള്ളത്. എന്നാല്‍ സിം...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.എസ് ഖേഹര്‍ സത്യവാചകം ചൊല്ലി കൊടുത്തു. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ.ഹാമിദ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജാമ്യം ലഭിക്കാത്തതിനാല്‍ ഇത് ഗുണം ചെയ്യുന്നത് മറ്റു നടന്മാര്ക്ക്. ദിലീപ് ചെയ്തു തീര്‍ക്കാത്തതും തീര്‍ന്നതുമായ ചിത്രങ്ങള്‍ ഇപ്പോഴും അണിയറയിലിരിക്കുന്നതുകൊണ്ടാണ് താരത്തിന്റെ അവസരങ്ങള്‍ പുതിയ നടന്മാരെ തേടിപ്പോകുന്നത്. രാമലീലയാണ്...
അബുദാബി: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന ഖ്യാതി സ്വന്തമാക്കി ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതി. ഇമാന് ചികിത്സയില്‍ കഴിയുന്ന അബുദാബി വിപിഎസ് ബുര്‍ജീല്‍ ആസ്പത്രി അധികൃതരാണ് ഇതുസംബന്ധിച്ച വിവരം...
കൊച്ചി: മകന് ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസില്‍ നടനും സംവിധായകനുമായ ലാല്‍ പ്രതികരിച്ച് രംഗത്തത്തി. പരാതിക്കാരിയായ യുവനടി നനഞ്ഞയിടം കുഴിക്കുകയാണെന്നായിരുന്നു ലാലിന്റെ മറുപടി. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാത്തതെന്ന് ലാല്‍ പറഞ്ഞു. നടി സാഹചര്യം...
മലപ്പുറം: പ്രമുഖ വ്യവസായി കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവടക്കം ഏഴു പേര് അറസ്റ്റില്‍. ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ വൈസ്പ്രസിഡന്റ് അസ്ലം കുരിക്കള്‍, ഗണ്മാനായ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, രമേശ്, ഉസ്മാന്,...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജുവാര്യറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലില്‍വെച്ച് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമല്ലെന്നായിരുന്നു വിശദീകരണം. കേസുമായി സംബന്ധിച്ച് ചില...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് നടന് ദിലീപ് പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്. സഹതടവുകാരോട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സൗഹൃദപരമായി ഇടപ്പെട്ടിരുന്ന ദിലീപിന് ജാമ്യം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഇക്കാര്യം മറ്റു തടവുകാരോട്...
കൊച്ചി: നടന് ലാലിന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പെടെ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന്റെ പേരിലാണ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ...