കൊച്ചി: ദിലീപിനെതിരെ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. നടിക്കെതിരായ ദിലീപിന്റെ ആക്രമണം പാളിപ്പോയതുകൊണ്ടാണ് സംയുക്തവര്‍മ്മ, ഗീതുമോഹന്‍ദാസ്, ശ്രീകുമാര്‍ എന്നിവര്‍ രക്ഷപ്പെട്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇതിലും വലിയ ക്വട്ടേഷനാണ് അയാള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ നടിക്കെതിരായ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പി.സി.ജോര്‍ജ്ജിന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്. ഇതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എം.വി ജോര്‍ജ്ജ് പറഞ്ഞു....
അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് തമിഴ് താരം ധനുഷ്. അവതാരിക ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ധനുഷിന്റെ ഇറങ്ങിപ്പോക്കുണ്ടായത്. ടി.വി9 ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംഭവം. ധനുഷിന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന് വര്‍ക്കുകള്‍ക്കിടെ ഹൈദരാബാദില്‍...
കൊല്ലം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി. പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ...
കൊച്ചി: മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്ന കേസിലാണ് സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സെന്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി...
അഷ്റഫ് തൈവളപ്പ് കൊച്ചി: രണ്ടു സീസണുകള്‍ക്ക് ശേഷം ഇയാന്‍ ഹ്യൂമെന്ന കനേഡിയന്‍ താരം വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞകുപ്പായത്തിലെത്തുന്ന സന്തോഷത്തിലാണ് ആരാധകരെല്ലാം. മാനേജ്മെന്റിന്റെ സര്‍പ്രൈസായി വിലയിരുത്തപ്പെടുന്ന ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടനെ ബ്ലാസ്റ്റേഴ്സില്‍ തിരികെ എത്തിക്കാനായി കരുക്കള്‍ നീക്കിയത്...
ന്യൂഡല്‍ഹി: സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് എം.പിമാര്‍ ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് ലോക്സഭാംഗങ്ങളെ സ്പീക്കര്‍ സുമിത്രാ മഹാജന് സസ്പെന്‍ഡ് ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്, ഗൗരവ് ഗഗോയി, ആദിര്‍രാജന്‍ ചൗധരി,...
പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം ജില്ലാ എം.എസ്്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പോലീസ് നടപടിയില്‍ മുപ്പതോളെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നാലുപേരുടെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഇനി ദിലീപിന് മുന്നില്‍ രണ്ടുവഴികള്‍ മാത്രമാണുള്ളത്. ജാമ്യം ലഭിക്കാനായി സുപ്രീംകോടതിയെ സമീപിക്കുകയാണ് ഒന്നാമത്തെ വഴി. എന്നാല്‍ ഇത് പെട്ടെന്ന് വേണ്ടെന്നാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നിഷേധിച്ച കോടതി ദിലീപിനെതിരെ നിര്‍ണായകമായ നിരീക്ഷണങ്ങളാണ് നടത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂക്ഷമമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു....