കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ആലുവ സബ് ജയിലില്‍ വി.ഐ.പി പരിഗണന. ദിലീപിന് സഹായിയായി തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണ് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്. മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലിനുള്ളില്‍...
തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനാണ് യുവതി പരാതി...
തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു. ഗാന്ധിജിയുടെ അടിയുറച്ച അനുയായിയായ മാമന് തന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയും ശ്രദ്ധേയനാണ്. ക്വിറ്റ് ഇന്ത്യാ...
മുംബൈ: മുംബൈയിലെ ഘട്ക്പൂരില് കഴിഞ്ഞ ദിവസം നാലുനില കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ ശിവസേന നേതാവ് സുനില്‍ ഷിതാപിനെ പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് ഹോമിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെയാണ്...
കൊച്ചി: നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുമായി അകന്നതിന്റെ കാരണം അന്വേഷിച്ച് പൊലീസ്. ഇന്നലെ കാവ്യാമാധാവനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘം ഇക്കാര്യം ആരായുകയും ചെയ്തു. യുവനടിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കാവ്യ...
കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തും. അറസ്റ്റിലായ നടന് ദിലീപിനെതിരെ ഗുഢാലോചന നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് പി.സി ജോര്‍ജ്ജിന്റെ മൊഴിയെടുക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ എംഎല്‍എയുടെ...
ഗോള്‍(ശ്രീലങ്ക): ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് ശ്രീലങ്കയിലെ ഗോലയില്‍ തുടക്കം. ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയും സംഘവും പരമ്പര...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനകേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യമാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ കാവ്യ നല്കിയ മറുപടിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്....
ബി.ജെ.പി അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 31ന് രാജ്ഭവനു മുന്നില്‍ യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും ധര്‍ണ നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ബി.ജെ.പിയുടെ അഴിമതിവിരുദ്ധ മുഖം കൃത്രിമമാണെന്നും യഥാര്‍ത്ഥത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ബി.ജെ.പിയെന്നും...
ബീജിങ്: ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ചൈന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചൈനീസ് മാധ്യമങ്ങള്‍ക്ക് വ്യത്യസ്ഥ അഭിപ്രായം. ദോക്ലാമില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ നില്ക്കുന്ന സാഹചര്യത്തിലാണ് അജിത് ദോവലിന്റെ സന്ദര്‍ശനം. ദോവലിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കിടയിലെ...