വീട്ടമ്മയെ പീഢിപ്പിച്ചെന്ന പരാതിയുടെ മേല്‍ എം വിന്‍സെന്റ് എം എല്‍ എ യെ അറസ്റ്റു ചെയ്തു. എം എല്‍ എ ഹോസ്റ്റലില്‍ നാലു മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.കോവളം എം എല്‍ എയാണ് വിന്‍സെന്‍....
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയില്‍ സംസ്ഥാന ബിജെപി ആടിയുലഞ്ഞ് നില്‍ക്കവെയ പാര്‍ട്ടിയുടെ കോര്‍കമ്മിറ്റി യോഗം തിരുവനന്തപുരത്ത് സമാപിച്ചു. യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കോഴ ആരോപണം അന്വേഷിക്കാന്‍ മറ്റ് നേതാക്കളെ...
ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിന്റെ ദുരൂഹമരണത്തെത്തുടര്‍ന്ന് മൂന്നു വര്‍ഷമായി അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ 345-ാം നമ്പര്‍ മുറി വീണ്ടും തുറക്കുന്നു. ഡല്‍ഹി മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി സ്യൂട്ട് തുറക്കാന്‍ അനുമതി...
കൊല്‍ക്കത്ത: ബി.ജെ.പി സര്‍ക്കാറിനെ രാജ്യത്തുനിന്നും തുരത്തിയോടിക്കാന്‍ പുതിയ പ്രചരണ രീതിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നോടിച്ച ‘ക്വിറ്റ് ഇന്ത്യാ’ മാതൃകയില്‍ മോദി ഭരണത്തെ ഇന്ത്യയില്‍ നിന്നോടിക്കാനാണ് പുതിയ പ്രചാരണ രീതിക്ക്...
കുന്ദമംഗലം: കോഴിക്കോട്ട് വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. സ്വകാര്യ ആസ്പത്രി ജീവനക്കാരനായ സന്ദീപാണ്(35) അല്പസമയം മുമ്പ് മരിച്ചത്. ചാത്തമംഗലം സ്വദേശി ബാലന്(54) രാവിലെ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പം മദ്യപിച്ച നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ്...
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായ കെ.പി ശ്രീശന്, കെ.നസീര്‍ എന്നിവര്‍ക്കാണ്...
ചെന്നൈ: ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ഉപമിച്ച് ഇന്ത്യന്‍ താരം ആര് അശ്വിന് കുടുങ്ങി. മ്യൂണിക്ക് ദുരന്തത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ മാഞ്ചസ്റ്റര്‍ ടീമിനോടാണ് അശ്വിന് ചെന്നൈ സൂപ്പര്‍ കിങ്സിനെ...
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനു നേരെ വധശ്രമമുണ്ടായതായി അന്വേഷണസംഘം. നടിക്കു നേരെ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ സമയത്താണ് പള്‍സര്‍ സുനിയെ വധിക്കാന്‍ ശ്രമമുണ്ടായത്. നടിയെ...
കൊച്ചി: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ, ഉദര സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്...
എടച്ചേരി: സ്കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും ചാലപ്പുറം വി.എം.എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൗതുകം വിട്ടുമാറിയിട്ടില്ല. പത്തോളം വരുന്ന ഇരട്ട കൂട്ടങ്ങളാണ് നൂറു പിന്നിട്ട ഈ വിദ്യാലയത്തെ വേറിട്ട വാര്‍ത്തകളില്‍ ഇടം പിടിപ്പിച്ചിരിക്കുന്നത്.140...