ന്യൂഡല്‍ഹി: കാര്‍ഷിക നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടും കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ടും തമിഴ്നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമാരംഭിച്ചു. കര്‍ഷകരുടെ അമര്‍ഷം വെളിപ്പെടുത്തുന്നതായിരുന്നു പ്രതിഷേധം. സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ പരസ്പരം ചെരുപ്പുരി അടിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യവും മുഴക്കി. സമരസമിതി...
വാഷിങ്ടണ്‍: കടുത്ത ചൂടില്‍ ലോകരാജ്യങ്ങള്‍ വെന്തുരുകുന്നു. 2017 മധ്യമായതോടെ ഏറ്റവും ഉയര്‍ന്ന ചൂടിന് ലോകം സാക്ഷിയായി. 137 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള രണ്ടാമത്തെ റെക്കാര്‍ഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. 1880ന് ശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ്...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് രാജ്യത്തെ വിമാനങ്ങളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും നിയമം അതിന്റെ വഴിയ്ക്ക് പോകുമെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ പി. ജെ കുര്യന് പറഞ്ഞു. എയര്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തെ ആഭ്യന്തര വിമാനകമ്പനികള്‍...
കൊല്‍ക്കത്ത: കുട്ടികളെ കടത്തിയ കേസില്‍ ബി.ജെ.പി എം.പിയും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ടുമായ രൂപ ഗാംഗുലിക്ക് പശ്ചിമ ബംഗാള്‍ ക്രിമിനല്‍ അന്വേഷണ വകുപ്പ് (സി.ഐ.ഡി) നോട്ടീസയച്ചു. കേസിലെ പ്രധാന പ്രതിയായ ചന്ദന ചക്രബൊര്‍ത്തിയാണ് ദത്തെടുക്കലിന്റെ മറവില്‍...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് നിവേദനം നല്കി. മുസ്ലിം...
ബംഗളൂരു: തലച്ചോര്‍ തുരന്നുള്ള ശസ്ത്രക്രിയക്കിടയില്‍ ഗിറ്റാര്‍ വായിച്ചു രോഗി. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു സംഭവം. ഐ.ടി ഉദ്യോഗസ്ഥനും ഗിറ്റാറിസ്റ്റുമായ യുവാവാണ് ശസ്ത്രക്രിക്കിടെ ഗിറ്റാര്‍ വായിച്ചത്. ഡിസ്റ്റോണിയ (എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗം) എന്ന അവസ്ഥയായിരുന്നു ഈ...
ന്യൂഡല്‍ഹി: ചിലവ് കുറക്കുന്നതിനായി ജൂനിയര്‍ പൈലറ്റ്മാരുടെ ശമ്പളവും സ്റ്റൈപെന്റും 30-50 ശതമാനം വരെ വെട്ടിക്കുറക്കുമെന്ന് ജെറ്റ് എയര്‍വേയ്സ്. തീരുമാനം അറിയിച്ചുകൊണ്ട് പൈലറ്റുമാര്‍ക്ക് ജെറ്റ് എയര്‍വേയ്സ് കത്തയച്ചു. നാവികപ്രവര്ത്തനങ്ങള്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിനാലാണ് പൈലറ്റുമാരുടെ വേതനം വെട്ടിക്കുറക്കുന്നതെന്നും...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന നേഴ്സുമാരുടെ സമരം മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഒത്തുതീര്‍ന്നു. നേഴ്സുമാരുടെ ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ശമ്പളവുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ ധാരണയായെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലും അറിയിച്ചു. സമരം...
ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ 14-ാമത്തെ രാഷ്ട്രപതിയായാണ് രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച്ചയാണ് സത്യപ്രതിജ്ഞ. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വിജയം ഉത്തരവാദിത്തം കൂട്ടുന്നു. സാധാരണക്കാര്‍ക്കൊപ്പം...
ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദിനെ ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. 65.65 ശതമാനം വോട്ടുകള്‍ നേടിയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയത്. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തുള്ള ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടക്കുകയാണ്. രാഷ്ട്രപതിയായി അദ്ദേഹം ചൊവ്വാഴ്ച്ച...