കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്. കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ദയ അര്‍ഹിക്കുന്നില്ലെന്ന് വൃന്ദകാരാട്ട് പറഞ്ഞു. ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കില്ലെന്നാണ്...
തുര്‍ക്കി-ഗ്രീക്ക് എന്നിവിടങ്ങളിലെ വിനോദസഞ്ചാരമേഖലയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.7രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച്ചയാണുണ്ടായത്. ഗ്രീക്കിലുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കിയിലെ വിനോദസഞ്ചാരമേഖലയിലുണ്ടായ ഭൂചലനത്തില്‍ ഏകേദശം 70പേര്‍ക്ക്...
മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങിത്തരാമെന്ന് വാഗ്ദനം ചെയ്ത് ബി.ജെ.പി നേതാക്കള്‍ കോടികള്‍ തട്ടിയെന്ന വാര്‍ത്തക്കു പിന്നാലെ മലപ്പുറം ജില്ലാ ബി.ജെ.പിയിലും കോഴ ആരോപണം. ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില് നാഥ്, ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്‍...
തൃശൂര്‍: സംഘ് പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ശ്രീ കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. എം.എഫ് ഹുസൈന്റെ ചിത്രം കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍...
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ കൈകഴുകി കേന്ദ്രസര്‍ക്കാര്‍. ഗോസംരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കാറില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ദീപക്മിശ്ര, എ.എം ഖാന്‍വികാര്‍, മോഹന്‍ എം ശാന്തന്‍ഗൗഡര്‍ തുടങ്ങിയവരടങ്ങിയ ബെഞ്ചിനോടാണ് സോളിസിറ്റര്‍ ജനറല്‍...
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയും ചൈനയും പോലുള്ള മൂന്നാം കക്ഷികളെ വിളിക്കണമെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) പ്രസിഡണ്ടും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍...
ജറൂസലേം: സ്ത്രീകള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന ഇസ്രഈലി സൈന്യം ഫലസ്തീനി കുഞ്ഞുങ്ങള്‍ക്കെതിരെയും ‘ആക്രമണം’ നടത്തുന്നതായി റിപ്പോര്‍ട്ട്. വിവിധ കുറ്റങ്ങള്‍ ചുമത്തി ഫലസ്തീനിലെ കുട്ടികളെ അഴിക്കുള്ളിലാക്കുന്നതാണ് ഇതില്‍ പ്രധാനം. ഈ വര്‍ഷം മാത്രം 331 ഫലസ്തീനി കുട്ടികളെയാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവന് നിരപരാധിയാണെന്ന് പോലീസ്. കാവ്യമാധവന് കേസില്‍ യാതൊരു തരത്തിലുള്ള ബന്ധവുമില്ല. എന്നാല്‍ മൊഴികളില്‍ ആവര്‍ത്തിക്കപ്പെടുന്ന മാഡം ആരാണെന്നാണ് പോലീസ് ഇപ്പോള്‍ തിരയുന്നത്. മൊഴികളില്‍ നേരത്തെ സുനി മാഡം എന്ന്...
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. മുംബൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസാണ് നായികിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. നായികിനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുമെതിരായ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)...
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് മാറ്റങ്ങള്‍ വരുത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഫോണ്‍ സൗജന്യമാണെങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റായി 1500 രൂപ നല്‍കണം....