ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ ഭക്ഷണട്രോളിയില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തു. ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഭക്ഷണട്രോളിയുടെ അവസാനത്തെ അറയില്‍ രണ്ടു പാക്കറ്റുകളിലായുള്ള മയക്കുമരുന്ന് കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. ചെന്നൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് മയക്കുമരുന്ന് കണ്ടത്. വിമാനത്തില്‍ കാറ്ററിംഗ് സര്‍വ്വീസ്...
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാതെ പൊലീസ്. പ്രധാന പ്രതി പള്‍സര്‍ സുനി മൊബൈല്‍ കൈമാറിയെന്ന് പറയുന്ന അഭിഭാഷകന് പ്രതീഷ് ചാക്കോയെ പൊലീസ് ഇന്നലെ ചോദ്യംചെയ്തു. ദൃശ്യങ്ങള്‍ അടങ്ങിയ...
ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഹരി വില്പനയുമായി ബന്ധപ്പെട്ട് വിദേശ നാണയ വിനിമയചട്ടം ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. കിങ് ഖാനോട് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം....
നടി മഞ്ജുവാര്യറുടെ വിദേശയാത്രകള്‍ക്ക് പോലീസ് വിലക്കെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘമാണ് വിദേശയാത്രകള്‍ പാടില്ലെന്ന് മഞ്ജുവിന് നിര്‍ദ്ദേശം നല്കിയിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുപ്രകാരം ന്യൂയോര്‍ക്കില്‍ നടക്കുന്ന നാഫാ അവാര്‍ഡ്...
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്നാരോപണത്തില്‍ ബിജെപി നേതാവ് എം.ടി രമേശ് ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കു പരാതി നല്‍കും. എം.ടി രമേശ് തിരുവനന്തപുരത്ത് അറിയിച്ചതാണ് ഇക്കാര്യം. റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന...
കൊച്ചി: കൊച്ചിയില്‍ യുവനടിയെ കാറില്‍ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ ഉള്ളതായി സംശയം. യുവതികളെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക് മെയിലിങ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം....
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും അഴിമതി ആരോപണം. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തേജ്വസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് റിപ്പോര്‍ട്ട്....
കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മുറിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് അഭിഭാഷകര്‍. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഭാരവാഹിയായ അഭിഭാഷകന് ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് കോടതിയില്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കണമെന്ന...
ന്യൂഡല്‍ഹി: കാര്‍ഷിക നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടും കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ടും തമിഴ്നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമാരംഭിച്ചു. കര്‍ഷകരുടെ അമര്‍ഷം വെളിപ്പെടുത്തുന്നതായിരുന്നു പ്രതിഷേധം. സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ പരസ്പരം ചെരുപ്പുരി അടിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യവും മുഴക്കി. സമരസമിതി...
വാഷിങ്ടണ്‍: കടുത്ത ചൂടില്‍ ലോകരാജ്യങ്ങള്‍ വെന്തുരുകുന്നു. 2017 മധ്യമായതോടെ ഏറ്റവും ഉയര്‍ന്ന ചൂടിന് ലോകം സാക്ഷിയായി. 137 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള രണ്ടാമത്തെ റെക്കാര്‍ഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. 1880ന് ശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ്...