മുംബൈ: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടി കങ്കണ റാണൗട്ടിന് വെട്ടേറ്റു. വാള്‍പയറ്റ് ചിത്രീകരിക്കുന്നതിനിടെ മുഖത്താണ് താരത്തിന് വെട്ടേറ്റത്. വാള്‍തലപ്പ് കൊണ്ട് പരിക്കേറ്റ കങ്കണയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുരികത്തിനടിയിലാണ് കങ്കണക്ക് പരിക്ക്. 15 തുന്നലുകളുള്ളതിനാല് താരം ഇപ്പോഴും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച ആനീസ് കിച്ചണ്‍ എന്ന ഭക്ഷണശാല തങ്ങളുടേതല്ലെന്ന് വിശദീകരിച്ച് നടി ആനിയും സംവിധായന് ഷാജി കൈലാസും രംഗത്ത്. ഭക്ഷണശാലയുടെ ഉടമ താനും ഭാര്യയുമാണെന്നാണ് പലരും തെറ്റദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ അത് തങ്ങളല്ലെന്നും ഭക്ഷണശാലയുമായി...
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രോസിക്യൂഷന്. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപ് ശ്രമിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടിയെ പരമാവധി ദ്രോഹിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന്...
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് റിമാന്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി കോടതി വിധി പറയാന്‍ മാറ്റിവെച്ചു. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന് കെ രാംകുമാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്....
ചാണ്ഡിഗഢ്: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ ടാക്സി കാര്‍ നല്കി മുസ്ലിംലീഗ്. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന ചടങ്ങിലാണ് മാരുതി ഇക്കോ കാര്‍ പാര്‍ട്ടി നേതൃത്വം സമ്മാനിച്ചത്. ടാക്സി ഡ്രൈവിങ്...
പാലക്കാട്: കേരളത്തിലെ ബി.ജെ.പിക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് സ്ഥാപകനുമായ വെള്ളാപ്പള്ളി നടേശന്. മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. കോഴയിടപാട് പ്രധാനമന്ത്രിക്ക് അപമാനമാണ്....
തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് കേരള നേതൃത്വം. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ആര്.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആര്‍എസ്എസ് അതൃപ്തി അറിയിച്ചിട്ടുണ്ട്....
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതു സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി രമേശ്. തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്നും എം.ടി രമേശ്...
സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് സോണിയ അഗര്‍വാളെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ മുന്‍ നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച സന്തോഷ് പണ്ഡിറ്റ് ഇനി അഭിനയിക്കുന്നത് അഹല്യ എന്ന ഹൊറര്‍ ചിത്രത്തിലാണ്. ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ നടന് ദിലീപാണെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന് ഇക്കാര്യം...